അമേരിക്കയിലെമ്പാടുമുള്ളവർ താങ്ക്സ് ഗിവിങ് ആഘോഷിക്കുകയാണ്. വിളവെടുപ്പിന്റെയും മുൻവർഷത്തിന്റെയും അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്ന ദിവസമായി ആഘോഷിക്കുന്ന താങ്ക്സ് ഗിവിങ് ദിനത്തിൽ എല്ലാ മലയാളികൾക്കും, ഐശ്യര്യവും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് ടി.മണക്കാട്ട്, ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.