VARTHA

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം രവിവര്‍മ തമ്പുരാന് .

Published

on


പത്തനംതിട്ട: പ്രവാസി സംസ്‌കൃതിയുടെ ഈ വര്‍ഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവര്‍മ്മത്തമ്പുരാന്റെ 'മാരക മകള്‍'എന്ന കൃതിക്ക് ലഭിച്ചു. 

പ്രൊഫ. എ. ടി ളാത്തറ, സിനിമ സംവിധായകന്‍ ലാല്‍ജി ജോര്‍ജ്, ബിജു ജേക്കബ് കൈതാരം,  എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത് മഹാകവി  വെണ്ണിക്കുളത്തിന്റെ പേരിലുള്ള ശില്‍പ്പവും,പ്രശസ്തി പത്രവും അടുത്തമാസം വെണ്ണികുളത്തു നടക്കുന്ന ചടങ്ങില്‍  സമ്മാനിക്കും.

രവിവര്‍മ തമ്പുരാന്‍  മലയാള മനോരമയില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററും, നോവലിസ്റ്റും, കഥാകൃത്തും കോളമിസ്റ്റുമാണ്.
ഭയങ്കരാമുടി, ശയ്യാനുകമ്പ , പൂജ്യം, ഓര്‍മ നിരോധനം, മുടിപ്പേച്ച്,  എന്നീ നോവലുകളും, ഏഴു കഥാ സമാഹാരങ്ങളും ഉള്‍പ്പെടെ 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ  വെണ്മണി  സ്വദേശിയാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

യൂത്ത് ലീഗ് നേതാവിനെതിരായ പോക്സോ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല; മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയത് മുങ്ങി

ഒളിനപ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം

കങ്കണയുടെ കാര്‍ കര്‍ഷകര്‍ തടഞ്ഞു; ആള്‍ക്കൂട്ട ആക്രമണമെന്ന് നടി

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് -സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

സന്ദീപിന്റെ അരുകൊല ആസൂത്രിതം, കൊലയ്ക്ക് പകരം കൊല നയമല്ല: കോടിയേരി

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്; 44 മരണം

15 വയസിന്റെ പ്രതിരോധ വാക്സിനെടുക്കാനെത്തിയ 2 കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി പരാതി

സി പി എം നേതാവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍, മരണ കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ ഗവര്‍ണര്‍

കോഴിക്കോട് ഒമിക്രോൺ ​ജാ​ഗ്രത; യു.കെയിൽ നിന്ന് എത്തിയ ഡോക്ടർക്കും അമ്മയ്ക്കും കോവിഡ്

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളുരുവിലെത്തിയ പത്ത് യാത്രക്കാര്‍ മൊബൈല്‍ സ്വിച്ച്‌ ഓഫാക്കി മുങ്ങി

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകി ; രണ്ട് ഡോക്ടര്‍മാർക്കും നഴ്സിനും സസ്പെന്‍ഷൻ

മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

അ​ഭി​ഭാ​ഷ​ക കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍

സി.പി.എം നേതാവിന്റെ കൊലപാതകം: തിരുവല്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ദിശ തെറ്റി കയറിവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

പോളണ്ടില്‍ ജോലി വാഗ്ദാനംചെയ്ത് നൂറിലേറെ പേരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസ്: രണ്ടുപേര്‍ പിടിയില്‍

സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരാള്‍ അറസ്റ്റില്‍

ഒമിക്രോണ്‍ വകഭേദവുമായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി ദൃബായിലേക്ക് കടന്നു

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികളില്‍ വാക്‌സിന്‍ മാറി കുത്തിവെച്ചു; മാറി നല്‍കിയത് കോവിഷീല്‍ഡ് എന്ന് ആക്ഷേപം

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി സ്റ്റാലിന് കത്തയച്ചു

നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം, ആകെ 40,855

View More