Image

സുമ ചന്ദ്രന്‍,72, റോക്ക് ലാൻഡിൽ അന്തരിച്ചു

Published on 29 November, 2021
സുമ ചന്ദ്രന്‍,72, റോക്ക് ലാൻഡിൽ അന്തരിച്ചു

മല്ലപ്പള്ളി (പാടിമണ്‍): കൃഷ്ണാലയത്തില്‍ പരേതനായ സി.വി. കൃഷ്ണപിള്ളയുടെ മകളും മുണ്ടിയപ്പള്ളില്‍ കിഴക്കേപ്പറമ്പില്‍ പരേതനായ രാമചന്ദ്രന്‍ നായരുടെ ഭാര്യയുമായ സുമ ചന്ദ്രന്‍, 72, ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

മക്കള്‍: ജയന്‍, ജ്യോതി. സംസ്‌കാരം ബുധനാഴ്ച  വൈകുന്നേരം നാലിന് സഫേണ്‍ വാനമേക്കര്‍ ഫ്യൂണറല്‍ ഹോമില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക