America

ജോസ് ഏബ്രഹാം വൈറ്റ് പ്ലെയിന്‍സില്‍ നിര്യാതനായി

റോയി ആന്റണി

Published

on

ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും ഏറ്റുമാനൂര്‍ ഇടവഴിക്കല്‍ കുടുംബാംഗവുമായ ജോസ് ഏബ്രഹാം(74) വൈറ്റ് പ്ലെയിന്‍സില്‍ നിര്യാതനായി. ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും കമ്മിറ്റി മെമ്പറും ആയിരുന്നു . ബ്രോങ്ക്‌സ് ലിങ്കണ്‍ മെഡിക്കല്‍ സെന്ററിലെ റേഡിയോളജി ഡിപ്പാര്‍ട്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു പരേതന്‍ .
ഭാര്യ : ത്രേസ്യാമ്മ ഏബ്രഹാം. കോട്ടയം മറ്റക്കര പൊള്ളക്കാട്ടു കുടുംബാംഗം.
ഏകമകന്‍ ആബ്സി ഏബ്രഹാം
മരുമകള്‍ : ബിന്ദു ഏബ്രഹാം
കൊച്ചുമക്കള്‍ : ഡെയിന്‍ , ജോഷ്വാ
സഹോദരങ്ങള്‍ : പരേതയായ ലീലാമ്മ കുര്യച്ചന്‍ ( തുരുത്തിപ്പള്ളി ), പരേതയായ എല്‍സമ്മ പയസ്സ് ( പാല ), മാത്യു ഏബ്രഹാം ( ഹാര്‍ട്‌സ് ഡെയ്ല്‍ , ന്യൂ യോര്‍ക്ക് ) , സിസ്റ്റര്‍ മേരിക്കുട്ടി ഇടവഴിക്കല്‍ ( മിഡില്‍ ടൗണ്‍ , കണക്റ്റികട്ട് ) , തോമസ് ഏബ്രഹാം ( പീക്ക് സ്‌കില്‍ ന്യൂ യോര്‍ക്ക് ) , ജെയിംസ് ഏബ്രഹാം ( ഹാര്‍ട്‌സ് ഡെയ്ല്‍ , ന്യൂ യോര്‍ക്ക് ) , സെബാസ്റ്റ്യന്‍ ഏബ്രഹാം ( ബര്‍ഡോണിയ , ന്യൂ യോര്‍ക്ക് ).

വിസിറ്റേഷന്‍ ആന്‍ഡ് സെലിബ്രേഷന്‍ ഓഫ് ലൈഫ് : 2021 , നവംബര്‍ 30 ചൊവാഴ്ച 4pm - 9pm പ്‌ളസെന്റ് മനോര്‍ ഫ്യൂണറല്‍ ഹോമില്‍ , 575 കൊളംബസ് അവന്യൂ , ത്രോണ്‍ വുഡ് , ന്യൂ യോര്‍ക്ക്. 10594

സംസ്‌കാര ശുശ്രൂഷയും തിരു കര്‍മ്മങ്ങളും : ഡിസംബര്‍ 2 വ്യാഴാഴ്ച 10 മണി മുതല്‍ ഹൗതോര്‍ണ്‍ ഹോളി റോസറി ചര്‍ച്ചില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
Sebastaian Abraham -
914-494-3784
Aabcey Abraham -
617-438- 8672

*note, no services will be held on Wednesday*


Services
VISITATION
Tuesday
November 30, 2021
4:00 PM to 9:00 PM
Pleasant Manor Funeral Home, Inc.
575 Columbus Avenue
Thornwood, NY 10594


MASS OF CHRISTIAN BURIAL
Thursday
December 2, 2021
10:00 AM
Holy Rosary Church
170 Bradhurst Avenue
Hawthorne, NY 10532

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ സിനിമകളിലൊന്ന് (ഭൂതകാലം മൂവി റിവ്യൂ)

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു,  റീജണൽ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം 

ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറിയായി ജോയി ചാക്കപ്പൻ മത്സരിക്കുന്നു 

ജോൺ പി വർഗീസ്‌ ന്യു യോർക്കിൽ അന്തരിച്ചു

പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു

ഡോ. ജോർജ് പീറ്ററിന്റെ സംസ്കാര ശുശ്രുഷകൾ ഇന്നും നാളെയുമായി ഡേവിയിൽ  

ഓർമ്മകൾ നിത്യഹരിതം (ഫിലിപ്പ് ചെറിയാൻ)

വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ മെക്സിക്കോയിൽ  മരിച്ചു

മജു  വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു 

പോലീസ് ഓഫിസറുടെ കൊല ന്യുയോർക്ക് സിറ്റിക്കെതിരായ ആക്രമണം: മേയർ ആഡംസ് 

കന്യാസ്ത്രീയുടെ കണ്ണീർ തുടക്കുക: കർദിനാളിനോട് ഒന്നേകാൽ ലക്ഷം സന്യസ്തർ (കുര്യൻ പാമ്പാടി)

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 2 മരണം

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ ജനുവരി 22 വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

View More