Image

സി.പി.എം നേതാവിന്റെ കൊലപാതകം: തിരുവല്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

Published on 02 December, 2021
സി.പി.എം നേതാവിന്റെ കൊലപാതകം: തിരുവല്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍


തിരുവല്ല:് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം വെള്ളിയാഴ്ച തിരുവല്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയിലും സഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ ഹര്‍ത്താല്‍. 

സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെയാണ് രാത്രി എട്ടുമണിയോടെ ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക