Image

അ​ഭി​ഭാ​ഷ​ക കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

Published on 03 December, 2021
അ​ഭി​ഭാ​ഷ​ക കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
പ​ന്ത​ളം: ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​നാ​ട് ക​ള്ളാ​ലി​ല്‍ ദേ​വ​കി മ​ന്ദി​ര​ത്തി​ല്‍ അ​ഭി​ലാ​ഷ് യ​ശോ​ധ​ര​െന്‍റ ഭാ​ര്യ അ​ഡ്വ. ഇ​ന്ദു ജി. ​പി​ള്ള (39) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ന്ത​ള​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ക​ള്‍: നി​ധി​ക നാ​യ​ര്‍. പ​രേ​ത​നാ​യ അ​ഡ്വ. ജി. ​ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ​യും ആ​ര്‍. സ​ര​സ്വ​തി​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് ഇ​ട​നാ​ട്ടി​ലെ വീ​ടു​വ​ള​പ്പി​ല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക