VARTHA

കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

Published

on

കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്‌.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ബ്രസീലിയന്‍ സുപ്രീംകോടതി ജസ്റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ജസ്റ്റിസ് അലക്‌സാന്‍ഡ്രെ ഡെ മൊറെയ്‌സ് ആണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബ്രസീലില്‍ കൊവിഡിനെ ബോള്‍സൊനാരോ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത് സെനറ്റ് ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട് ബോള്‍സൊനാരോ ഒമ്ബത് കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ എണ്ണമിട്ട് പറഞ്ഞത്.ഇത് സംബന്ധിച്ച്‌ 1300 പേജുകളുള്ള ഒരു റിപ്പോര്‍ട്ടും ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി ബ്രസീലിന്റെ പ്രോസിക്യൂട്ടര്‍ ജനറലിന് കൈമാറിയിട്ടുണ്ട്.

സുപ്രീംകോടതിയ്ക്ക് സ്വന്തമായി അന്വേഷണം നടത്താനുള്ള വകുപ്പില്ലാത്തതിനാല്‍ പ്രോസിക്യൂട്ടര്‍ ജനറലിനായിരിക്കും അന്വേഷണ ചുമതല

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 43.76%

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

വിവാദങ്ങള്‍ക്കിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി സമ്മേളനങ്ങള്‍ ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സാമൂഹിക വിരുദ്ധ വീഡിയോകള്‍: യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി

അടിച്ചാല്‍ തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗം: കെ. മുരളീധരന്‍

ശ്രീചിത്രാഹോമില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യം

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ ടോറസ് ഇടിച്ച് തകര്‍ന്നു; 10 ലക്ഷം രൂപയുടെ നഷ്ടം

പ്രാര്‍ത്ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും 29 മരണം

രാജ്യത്ത് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടന്ന് ഡി.ജി.എച്ച്‌.എസ്

പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീകോടതി

അബൂദബിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച​ പഞ്ചാബ്​ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ശബരിമല തീര്‍ത്ഥാടനം: 151 കോടിയുടെ വരുമാനം, എണ്ണിത്തീരാനിനിയും

ഇന്ത്യയില്‍ ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍, ആകെ കേസുകളില്‍ 9 ശതമാനത്തോളവും

കോവിഡ് പടര്‍ത്തുന്നത് സിപിഎം നേതാക്കള്‍: വി.ഡി.സതീശന്‍

ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു

സി.പി.എം സമ്മേളനം നാളെ; ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി ഉത്തരവിറക്കി രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് കളക്ടര്‍

എന്തു നിയന്ത്രണം  വന്നാലും കടകള്‍  തുറക്കും:  വ്യാപാരി വ്യവസായി ഏകോപന സമിതി 

കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഉള്‍പ്പെടെ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 

കോവിഡ്: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍  707 പേര്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; അമ്മയും മകളും പിടിയില്‍

താങ്കള്‍ യു എസിൽ സുഖമായിരിക്കുന്നതില്‍ സന്തോഷം, നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ് ; പിണറായിയെ വിമര്‍ശിച്ച് സുധാകരന്‍

View More