VARTHA

കൊച്ചിയില്‍ മോഡലുകളുടെ മരണം: സൈജു തങ്കച്ചന്റെ 17 കൂട്ടാളികള്‍ക്കെതിരെ കേസ്

Published

onകൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇ വ ര്‍ ല ഹ രി ഉ പ യോ ഗി ക്കു ന്ന തി ന്റെ ദൃ ശ്യ ങ്ങ ള്‍ സൈ ജു വി ന്റെ മൊ ബൈ ല്‍ ഫോ ണി ല്‍ നി ന്നും ല ഭി ച്ചി രു ന്നു.

തനിക്കൊപ്പം ലഹരി ഉപയോഗിച്ചവരുടേയും പാര്‍ട്ടി നടന്ന സ്ഥലങ്ങളുടേയും വിവരങ്ങള്‍ പൊലീസിനോട് സൈജു പറഞ്ഞിട്ടുണ്ട്. സൈ ജു വി ന്റെ മൊ ഴി യു ടെ അ ടി സ്ഥാ ന ത്തി ലാ ണ് കേ സെ ടു ക്കു ന്ന ത്. തൃ ക്കാ ക്ക ര, ഇ ന്‍ ഫോ പാ ര്‍ ക്, മ ര ട്, പ ന ങ്ങാ ട്, ഫോ ര്‍ ട്ടു കൊ ച്ചി, ഇ ടു ക്കി, വെ ള്ള ത്തൂ വ ല്‍ സ്റ്റേ ഷ നു ക ളി ലാ കും കേ സെ ടു ക്കു ക. സൈജുവിന്റെ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. കാ ട്ടു പോ ത്തി നെ വേ ട്ട യാ ടി യെ ന്ന കേ സി ല്‍ വ നം വ കു പ്പും സൈ ജു വി നെ തി രെ കേ സെ ടു ത്തേ ക്കും.

17പേരെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കിയത്. ഹാജരായില്ലെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് അയക്കാനാണ് തീരുമാനം. അ തേ സ മ യം, മോ ഡ ലു ക ളു ടെ മ ര ണ ത്തി ല്‍ സൈ ജു വി നെ തി രെ ഒ ന്‍ പ ത് കേ സു ക ളെ ടു ക്കു മെ ന്ന് പോ ലീ സ് അ റി യി ച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 43.76%

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

വിവാദങ്ങള്‍ക്കിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി സമ്മേളനങ്ങള്‍ ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സാമൂഹിക വിരുദ്ധ വീഡിയോകള്‍: യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്ന് മദ്രാസ് ഹൈക്കോടതി

അടിച്ചാല്‍ തിരിച്ചടിക്കുന്നതും സെമി കേഡറിന്റെ ഭാഗം: കെ. മുരളീധരന്‍

ശ്രീചിത്രാഹോമില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യം

കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ ടോറസ് ഇടിച്ച് തകര്‍ന്നു; 10 ലക്ഷം രൂപയുടെ നഷ്ടം

പ്രാര്‍ത്ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും 29 മരണം

രാജ്യത്ത് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടന്ന് ഡി.ജി.എച്ച്‌.എസ്

പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീകോടതി

അബൂദബിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച​ പഞ്ചാബ്​ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ശബരിമല തീര്‍ത്ഥാടനം: 151 കോടിയുടെ വരുമാനം, എണ്ണിത്തീരാനിനിയും

ഇന്ത്യയില്‍ ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍, ആകെ കേസുകളില്‍ 9 ശതമാനത്തോളവും

കോവിഡ് പടര്‍ത്തുന്നത് സിപിഎം നേതാക്കള്‍: വി.ഡി.സതീശന്‍

ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു

സി.പി.എം സമ്മേളനം നാളെ; ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി ഉത്തരവിറക്കി രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് കളക്ടര്‍

എന്തു നിയന്ത്രണം  വന്നാലും കടകള്‍  തുറക്കും:  വ്യാപാരി വ്യവസായി ഏകോപന സമിതി 

കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഉള്‍പ്പെടെ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 

കോവിഡ്: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍  707 പേര്‍

View More