VARTHA

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Published

on

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍മതനിന്ദ ആരോപിച്ച്‌  ശ്രീലങ്കക്കാരനെ കൊലപ്പെടുത്തിയതിന് 800 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.

യുവാവിന്റെ മരണത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ കേസെടുത്തത്. ശ്രീലങ്കന്‍ സ്വദേശിയായ പ്രിയന്ത കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഫര്‍ഹാന്‍ ഇദ്രീസിനെയും 120 ആളുകളെയും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

 ദിവസങ്ങള്‍ക്ക് മുമ്ബ് സിയാല്‍കോട്ടില്‍ ശ്രീലങ്കക്കാരനായ ഫാക്ടറി മാനേജരെ ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത് മതനിന്ദ ആരോപിച്ചാണ്. 'പാകിസ്ഥാന് നാണക്കേടിന്റെ ദിനം' എന്നാണ് ഇമ്രാന്‍ ഖാന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 

മാനേജര്‍ മതപരമായ പോസ്റ്റര്‍ വലിച്ചുകീറി ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്ന് കിംവദന്തി പരന്നതിനെ തുടര്‍ന്നാണ് ഇരച്ചെത്തിയ ജനക്കൂട്ടം അക്രമം അഴിച്ചു വിട്ടത്. ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ തെഹ്രീകെ ലബ്ബയ്ക് പാക്കിസ്ഥാന്റെ (ടിഎല്‍പി) പോസ്റ്ററാണ് ഇയാള്‍ വലിച്ചു കീറിയത്. എന്നാല്‍ കര്‍ക്കശക്കാരനായ മാനേജര്‍ക്കെതിരെ ഫാക്ടറിയിലെ തൊഴിലാളികള്‍ മനപൂര്‍വം അപഖ്യാതി പരത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ ശ്രീലങ്കക്കാരനെ മര്‍ദ്ദിക്കുകയും കത്തിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹോളിവുഡ് താരം ഷ്വാസ്നെഗറിന്റെ കാര്‍ അപകടത്തില്‍പെട്ടു, പരിക്കില്ല

56,000 രൂപയ്ക്ക് ആന്റിബോഡി എടുത്തിട്ട് ഒരുമാസം; പ്രേമചന്ദ്രന്‍ എംപിയുടെ ഭാര്യയ്ക്ക് വീണ്ടും കോവിഡ്

റിപബ്ലിക് ദിനാഘോഷം: 'മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോവിഡിനെ നേരിടാന്‍ കണ്‍ട്രോള്‍ റൂമുകളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല; ശബ്ദ സാംപിള്‍ കെമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്: ബാലചന്ദ്രകുമാര്‍

തൃശൂര്‍ സി.പി.എം എം. എം. വര്‍ഗീസ തുടരും; തരംതാഴത്തപ്പെട്ട ശശിധരന്‍ 17 വര്‍ഷത്തിനു ശേഷം നേതൃനിരയിലേക്ക്

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവിനെ വെട്ടിക്കൊന്നു

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍

കോട്ടയത്ത് അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു

സ്വകാര്യ ആശുപത്രികള്‍ 50 % കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കണമെന്ന് മന്ത്രി

തിരുവനന്തപുരത്തെ കടത്തിവെട്ടി എറണാകുളം മുന്നില്‍; ജില്ലയില്‍ എണ്ണായിരത്തിന് മുകളില്‍ രോഗികള്‍

കേരളത്തില്‍ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്, 70 മരണം

മകളെ പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

ഫ്‌ളാറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചരണം: മാനനഷ്ടക്കേസ് നല്‍കുമെന്ന് കെ.എസ്.ചിത്രയുടെ ഭര്‍ത്താവ്

ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നത്'; ബാലചന്ദ്രകുമാറിനെതിരെ കോടതി

ട്രെയിനില്‍ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും സംസാരിക്കുന്നതിനും നിരോധനം

ഗായിക ലത മങ്കേഷ്ക്കര്‍ ഐസിയുവില്‍ തുടരുന്നു

അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ എല്ലാ വാക്സിനും, രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 43.76%

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

View More