VARTHA

വിഴിഞ്ഞത്തു റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; സ്ത്രീകള്‍ ഉള്‍പ്പടെ 20 പേര്‍ അറസ്റ്റില്‍

Published

on


തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പടെ 20  പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ സ്റ്റാമ്പ് , എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കു മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരക്കാട്ട് റിസോര്‍ട്ടില്‍ നിന്നാണ് ലഹരി വസ്തുക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ 20 പേരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍മ്മാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവര്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്. ഇന്നലെയും ഇന്നും ആയിട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട് എന്നും കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമായി പറയാന്‍ കഴിയു എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ആര്യനാട് സ്വദേശി അക്ഷയ് മോഹന്റ നേതൃത്വത്തിലായിരുന്നു ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇയാളെയും സഹായിയായ ഷാന്‍ പീറ്ററിനെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്‌സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്.

റിസോര്‍ട്ടില്‍ മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഇല്ലെന്നും, ബോട്ട് മാര്‍ഗം മാത്രമേ റിസോര്‍ട്ടില്‍ എത്താനാവൂ എന്നിരിക്കെ ബോട്ട് സൗകര്യം ഉള്‍പ്പെടെ ഒരുക്കി നല്‍കിയ റിസോര്‍ട്ട് അധികൃതരുടെ ഉദ്ദേശശുദ്ധിയും സംശയ നിഴലിലാണ്. മുന്‍പും കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു അക്ഷയ് മോഹന്‍. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിന് തടസ്സമുണ്ട്.

Facebook Comments

Comments

  1. MUELLER REPORT

    2021-12-06 09:51:34

    The Justice Department could make public a summary of the findings of Robert Mueller’s investigation into former President Donald Trump and his alleged ties to Russia that contains information left out of the final report sent to Congress and eventually made public. Politico reported that the US Attorney’s office in Manhattan told a federal judge on Thursday that the Justice Department has made progress on a Freedom of Information Act (FOIA) request submitted by The New York Times for the document. The summary’s existence was first revealed by one of its authors, Andrew Weissman, who served in a management position on the Mueller investigation, in a book published in 2019, and it has sometimes been referred to as an “alternative” Mueller report in media. According to the US Attorney’s office, the Justice Department has located the document and is in the process of review ahead of its potential release to the Times. If the agency determines that portions or all of the summary fall under FOIA disclosure guidelines, it will be released in full or part to the newspaper

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹോളിവുഡ് താരം ഷ്വാസ്നെഗറിന്റെ കാര്‍ അപകടത്തില്‍പെട്ടു, പരിക്കില്ല

56,000 രൂപയ്ക്ക് ആന്റിബോഡി എടുത്തിട്ട് ഒരുമാസം; പ്രേമചന്ദ്രന്‍ എംപിയുടെ ഭാര്യയ്ക്ക് വീണ്ടും കോവിഡ്

റിപബ്ലിക് ദിനാഘോഷം: 'മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോവിഡിനെ നേരിടാന്‍ കണ്‍ട്രോള്‍ റൂമുകളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല; ശബ്ദ സാംപിള്‍ കെമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്: ബാലചന്ദ്രകുമാര്‍

തൃശൂര്‍ സി.പി.എം എം. എം. വര്‍ഗീസ തുടരും; തരംതാഴത്തപ്പെട്ട ശശിധരന്‍ 17 വര്‍ഷത്തിനു ശേഷം നേതൃനിരയിലേക്ക്

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവിനെ വെട്ടിക്കൊന്നു

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍

കോട്ടയത്ത് അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു

സ്വകാര്യ ആശുപത്രികള്‍ 50 % കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കണമെന്ന് മന്ത്രി

തിരുവനന്തപുരത്തെ കടത്തിവെട്ടി എറണാകുളം മുന്നില്‍; ജില്ലയില്‍ എണ്ണായിരത്തിന് മുകളില്‍ രോഗികള്‍

കേരളത്തില്‍ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്, 70 മരണം

മകളെ പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

ഫ്‌ളാറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചരണം: മാനനഷ്ടക്കേസ് നല്‍കുമെന്ന് കെ.എസ്.ചിത്രയുടെ ഭര്‍ത്താവ്

ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നത്'; ബാലചന്ദ്രകുമാറിനെതിരെ കോടതി

ട്രെയിനില്‍ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും സംസാരിക്കുന്നതിനും നിരോധനം

ഗായിക ലത മങ്കേഷ്ക്കര്‍ ഐസിയുവില്‍ തുടരുന്നു

അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ എല്ലാ വാക്സിനും, രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സായിറാം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 43.76%

അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റ്: മന്ത്രി വീണാ ജോര്‍ജ്

ഭാരിച്ച ചെലവ്; മൂന്നു വര്‍ഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികള്‍

View More