Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; അമ്മയും മകളും പിടിയില്‍

Published on 20 January, 2022
 കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; അമ്മയും മകളും പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച അമ്മയും മകളും പിടിയില്‍. നാദാപുരം സ്വദേശികളാണ് പിടിയിലായത്. 26 ലക്ഷം രൂപ വിലമതിക്കുനന്ന സ്വര്‍ണമാണ് പിടികൂടിയത്.

പാന്റ്സിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവരെ എയര്‍ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക