Helpline

ആരോമല്‍ ചികിത്സാ സഹായം തേടുന്നു

എ.സി.ജോര്‍ജ്

Published

on

ജന്മനാ ബധിരനും മൂകനുമായ വി.പി. ആരോമല്‍(6 വയസ്) ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. പേരൂര്‍ വെള്ളാക്കല്‍ പ്രവീണ്‍- രാധിക ദമ്പതികളുടെ മകനാണ്. പഠനത്തില്‍ സമര്‍ഥനായ ആരോമല്‍ കാണക്കാരി അനുഗ്രഹാ സ്‌പെഷല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ശസ്ത്രക്രിയയിലൂടെ ശ്രവണശേഷി ലഭിക്കുന്നതിനുള്ള ഉപകരണം ഘടിപ്പിച്ചാല്‍ വൈകല്യങ്ങള്‍ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരില്‍ നിന്നു ലഭിച്ച ഉപദേശം. ചികിത്സകള്‍ക്കും ഉപകരണത്തിനുമായി ഏകദേശം 10 ലക്ഷം രൂപ ചിലവു വരും.

ഓട്ടോറിഷ ഡ്രൈവറാണ് ആരോമലിന്റെ പിതാവ്. ഇതുവരെയുള്ള ആശുപത്രി ചിലവുകളെല്ലാം താങ്ങാവുന്നതിലുമധികമായി ഇനി മറ്റുള്ളവരുടെ സഹായം ഉണ്ടായാല്‍ മാത്രമേ ചികിത്സ തുടരാന്‍ കഴിയൂ. നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗത്തിന്റെയും മറ്റും സഹകരണത്തോടെ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ആരോമലിന്റെ പേരില്‍ എസ്ബിടി പേരുകള്‍ ശാഖയില്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു.

Above information can be verified and request the possible help for this child. Donation can be sent to:

V.P. Aromal S/O V.S. Praveen, Vellackal House, Peroor,
Ettumanoor – 686 637 Kerala, India
Phone: 011 91 9446758759

State Bank of Travancore - Aromal Bank Account No.67167862387 (SBT, Peroor)
IFS Code: SBTR0000431.

Aromal Family expresses their gratitude for the support.

Aromal

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

View More