-->

Helpline

ക്യാന്‍സറിനു പിന്നാലെ കരള്‍ രോഗവും ജയശ്രീ സഹായത്തിനായി കേഴുന്നു

Published

on

വെള്ളൂത്തുരുത്തി: ക്യാന്‍സറിനു പിന്നാലെ കരള്‍ രോഗത്തിന്റെ യാതന കൂടി അനുഭവിക്കയാണ്‌ വെള്ളൂത്തുരുത്തി കുഴിമറ്റം പൊയ്‌കതലയ്‌ക്കലില്‍ ആര്‍. ജയശ്രീയുടേത്‌. കഴിഞ്ഞ വര്‍ഷമാണ്‌ സ്‌തനാര്‍ബുദമാണെന്നു തിരിച്ചറിഞ്ഞത്‌. ശസ്‌ത്രക്രിയയ്‌ക്കു ശേഷം തുടര്‍ചികിത്സ നടത്തി വരു കയാണ്‌. ഏഴു കീമോ തെറാപ്പി ക്കു ശേഷം ആരോഗ്യ പ്രശ്‌നങ്ങളാല്‍ കീമോ തെറാപ്പി നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. ക്യാന്‍സര്‍ ചികിത്സയ്‌ക്കു ള്ള മരുന്നുകളും കീമോ തെറാപ്പിയും കരളിന്റെ പ്രവര്‍ത്തനത്തെ സാരമയി ബാധിച്ചു.ഇപ്പോള്‍ രണ്ട്‌ രോഗങ്ങള്‍ക്കും മരുന്ന്‌ കഴിക്കണ്ട അവസ്‌ഥയിലാണ്‌ . സ്വകാര്യ ബസിലെ കണ്ടക്‌ടറാണ്‌ ഭര്‍ത്താവ്‌ ചന്ദ്രന്‍. രണ്ട്‌ പെണ്‍മക്കളാണ്‌ ഇവര്‍ക്കുള്ളത്‌. മരുന്നുകള്‍ക്ക്‌ മാത്രമായി മാസം 10000 രൂപയോളം ചിലവുവരും ചന്ദ്രന്‌ ലഭിക്കുന്ന തുച്‌ഛമായ വരുമാനമാണ്‌ കുടുംബത്തിന്റെ ആശ്രയം. കുട്ടികളുടെ പഠിപ്പിനും നിത്യചിലവുകള്‍ക്കും ഇതു തികയില്ല. വീടും സ്‌ഥലവും പണയത്തിലാണ്‌. തുടര്‍ ചികിത്സക ള്‍ക്കായി സുമനസുകളുടെ സഹായം തേടുകയാണ്‌ ഇവര്‍.

മേല്‍വിലാസം: ആര്‍. ജയശ്രീ
പൊയ്‌കത്തലയ്‌ക്കല്‍
കുഴിമറ്റം (പി.ഒ),
വെള്ളൂത്തുരുത്തി
ഫോണ്‍: 9847901178

അക്കൗണ്ട്‌ നമ്പര്‍: എസ്‌ബിടി ശാഖ, ചിങ്ങവനം.
അക്കൗണ്ട്‌ നമ്പര്‍ : 67136949424
ഐഎഫ്‌സി കോഡ്‌ : എസ്‌ബിടിആര്‍ 0000128

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

View More