Helpline

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

Published

on

ബഹറിനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യുന്ന
ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്റെ നാലു വയസ്സുള്ള മകന്‍ വിജയകൃഷ്ണന്‍
നന്നേ ചെറുപ്പത്തിലെ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോഴും എറണാകുളം
അമൃത ആശുപത്രിയില്‍ വിദഗ്ദ ചികിത്സയില്‍ ആണ്. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്
നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയി വിജയകൃഷ്ണന്റെ
ചികിത്സയ്ക്കായുള്ള ചെറിയ ധനസഹായം വിജയനെ കണ്ടു ലാല്‍ കെയെര്‍സ്
ഭാരവാഹികള്‍ ആയ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ് എം, പ്രമോദ് എടപ്പാള്‍,
മറ്റു അംഗങ്ങള്‍ ആയ അരുണ്‍, ശ്യാം എന്നിവര്‍ ചേര്‍ന്ന് കൈമാറി.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു കുരുന്നു ജീവന്‍
രക്ഷിക്കാന്‍ കാണിച്ച ധൈര്യത്തിനും ആത്മാര്‍ഥതയ്ക്കും രാഷ്ട്രപതി കെ ആര്‍
നാരായണന്റെ കൈയ്യില്‍ നിന്നും ജീവന്‍ രക്ഷാ പതക് നേടിയ വിജയന്‍ ഇപ്പോള്‍
സ്വന്തം കുടുംബത്തെയും കുട്ടിയേയും രക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ്.
വിജയനുമായി നേരിട്ട് ബന്ധപ്പെടാനും സാമ്പത്തിക സഹായം നല്‍കാനും
ആഗ്രഹിക്കുന്നവര്‍ അദ്ധേഹത്തെ ഫോണില്‍ ബന്ധപ്പെടാം എന്നും ലാല്‍
കെയെര്‍സ് ഭാരവാഹികള്‍ അറിയിച്ചു. 

വിജയനെ വിളിക്കേണ്ട നമ്പര്‍ +97336890008.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More