Helpline

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

തോമസ് കൂവള്ളൂര്‍

Published

on

ന്യൂയോര്‍ക്ക്: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ എന്ന സ്ഥലത്ത് താമസക്കാരനായ നരിക്കുഴിയില്‍ സണ്ണിയുടെ ഭാര്യ ജോമോള്‍ (42) എന്ന വീട്ടമ്മയുടെ നല്ലവരായ മനുഷ്യസ്‌നേഹികളില്‍ നിന്നും സഹായം തേടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി '' എ പ്‌ലാസ്റ്റിക് അനീമിയ'' എന്ന അപൂര്‍വ്വരോഗത്താല്‍ ഗുരുതരമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന ജോമോള്‍ ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. 

ഒരു പെയിന്റര്‍ ആയി ജോലി ചെയ്തു വന്നിരുന്ന സണ്ണി ദിവസേന കൂലിപ്പണി എടുത്താണ് രോഗികളായ തന്റെ അമ്മയെയും ഭാര്യയെും സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളെയും പോറ്റിയിരുന്നത്. കടബാദ്ധ്യതകള്‍ കൊണ്ടുകഷ്ടപ്പെടുന്ന സണ്ണിക്ക് സന്മനസ്സുള്ളവരുടെ സഹായം ഒന്നു മാത്രമാണ് ഇന്ന് ആശ്രയം. ഇതിനോടകം 11 ലക്ഷത്തിലധികം രൂപ ചിലവായിക്കഴിഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട എന്ന നിലയില്‍ വരെ എത്തിയിരുന്ന ജോമോള്‍ക്ക് വിദഗ്ധ ചികിത്സ ലഭിച്ചതിന്റെ ഫലമായി രോഗശമനം വന്നിട്ടുണ്ട്. എങ്കില്‍ പോലും ഇപ്പോഴും ചികിത്സ തുടരേണ്ടിയിരിക്കുന്നു. 

നാട്ടുകാരില്‍ നല്ലവരായ ചില മനുഷ്യസ്‌നേഹികളുടെ ശ്രമഫലമായി ഒരു സഹായനിധി ആരഗഭിച്ച് കുടുംബത്തെ താങ്ങിനിര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥന നടത്തിയത്. 

ഇവരെ ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമായി സഹായിക്കാന്‍ താല്‍പര്യമുള്ള സന്മനസ്സുള്ളവര്‍ക്ക താഴെക്കാണുന്ന വിലാസത്തില്‍ സഹായം അയച്ചുകൊടുക്കുകയും ഫോണില്‍ നേരിട്ട് വിളിക്കുകയോ ചെയ്യാവുന്നതാണ്. 

Address: 

Sunny Sebastian
Narikkuzhiyil
Anakkampoyil P.O
Thiruvampady-673603
Kerala- India

phone: +91 949525 4580

Bank Account Detail

Account Number: 0190053000046375
IFSC Code: SIBL 0000190
Sounth Indian Bank, Pulloorampara Branch

വാര്‍ത്ത അയച്ചത്: തോമസ് കൂവള്ളൂര്‍
ഫോണ്‍: 9144095772

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More