Image

തലമുറകളെ തേടി (ചരിത്ര നോവല്‍- 3: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 18 July, 2015
തലമുറകളെ തേടി (ചരിത്ര നോവല്‍- 3: ആന്‍ഡ്രൂ പാപ്പച്ചന്‍)
അധ്യായം -3

മേരിയെ റെയില്‍വേ സ്റ്റേഷനില്‍ വിട്ട്‌ തിരിച്ചുവന്ന്‌ ഗേറ്റ്‌ തുറക്കുമ്പോള്‍ മനസ്‌ പ്രക്ഷുബ്‌ദമായിരുന്നു. അലകളിളകും കടല്‍ പോലെ. വിറയ്‌ക്കുന്ന കൈകളോടെയാണ്‌ പോര്‍ച്ചില്‍ കിടന്ന പത്രമെടുത്ത്‌ നിവര്‍ത്തിയത്‌. `കോര്‍പറേഷന്‍ മാനേജര്‍ ജേക്കബ്‌ ഐ.എ.എസ്‌ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനില്‍'. പ്രതീക്ഷിച്ചതുപോലെ പത്രത്തിന്റെ ഫ്രണ്ട്‌ പേജില്‍ താഴത്തെ കോളത്തില്‍ ചിത്രം സഹിതം വാര്‍ത്തയുണ്ട്‌. സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വിശദമായി നല്‍കിയിരിക്കുന്നു.....

കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പിഡിഎഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക