Image

രണ്ടര ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസമായി പിസിഐപി

Published on 15 January, 2012
രണ്ടര ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസമായി പിസിഐപി
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബറാക് ഒബാമ പാസാക്കിയ ഹെല്‍ത്ത് കെയര്‍ ബില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്ത യുഎസിലെ രണ്ടരലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസമാകുന്നു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ ഇവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന രീതിയിലാണ് പ്രീ എക്‌സിസ്റ്റിംഗ് കണ്ടീഷന്‍ ഇന്‍ഷൂറന്‍സ് പ്ലാന്‍ അഥവാ പിസിഐപി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. വരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിലവിലുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലോ ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടുന്നില്ലെന്ന് പിസിഐപി ഉറപ്പു വരുത്തുന്നു എന്നതാണ് പ്രധാനം. ഇന്‍ഷൂര്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സുരക്ഷയും പിസിഐപി പ്രദാനം ചെയ്യുന്നുണ്ട്. സ്തനാര്‍ബുദം കണ്ടുപിടിക്കുന്നതിനുള്ള പതിവ് പരിശോധനയായ മാമോഗ്രാം, ക്യാന്‍സര്‍ സ്ക്രീനിംഗ് എന്നിവയും പിസിഐപിയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുന്നു.

ഇനി അധികപരിരക്ഷ ആവശ്യമാണെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് പണം നല്‍കി ചികിത്സ തേടാവുന്നതാണ്. പിന്നീട് പ്രിസ്ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ പിസിഐപി വഴി ചെലവഴിച്ച പണം തിരികെ ലഭിക്കും. ആരോഗ്യസംരക്ഷണത്തിനായി നല്‍കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കാലാവധിയോ അനുവദിക്കുന്ന തുകയ്ക്ക് പരിധിയോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രസവം, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചെലവ്, വിദഗ്ധ നഴ്‌സുമാരുടെ സേവനത്തിനുള്ള ചെലവ്(700 ഡോളര്‍ പ്രതിദിനം), ഹോസ്‌പൈസ്( പരമാവധി 15,000 ഡോളര്‍), മാനസിക രോഗം, അടിയന്തര സേവനങ്ങള്‍, രോഗം നിര്‍ണയിക്കാനുള്ള പഠനങ്ങള്‍ എന്നിവയെല്ലാം പിസിഐപി പരിരക്ഷയില്‍ ഉള്‍പ്പെടും.
See Rachel Neycheril's message

As a student at the Hightower High School Medical Academy, and a member of the non-profit organization, Health Occupation Students of America (HOSA), I am doing a Community Awareness project regarding the Pre-Existing Condition Insurance Plan (PCIP). 

I have already been able to publish articles pertaining to PCIP in several newspapers in major cities such as Boston, San Antonio, Austin, and Houston. I will also have an Ad displayed at AMC First Colony in all 24 theaters from January 27th to February 9th; have been interviewed on radio talk shows, such as Music Masala and KXYZ 1320 AM; have passed out informational postcards to numerous doctor's offices and the general public; and have made presentations at the BAPS temple, school faculty meetings, and the India House. 

To continue this outreach, I humbly request that you post our informational youtube video and  AMC video on your Neighborhood Home Owner's Association. The AMC video is attached, and the link to the youtube video is directly below. 

http://www.youtube.com/watch?v=UsMPy-JXFAk

For more information regarding PCIP, please refer below.

According to the U.S. Dept. of Health and Human Services, 25 million non-elderly Americans have a pre-existing condition and are left uninsured. However, this statistic excludes the elderly, among which many more people have pre-existing conditions that would leave them uninsured, and it excludes the 82 million Americans who have a pre-existing condition but are lucky enough to have employer based coverage.
Last year, our president, Barack Obama, passed a health care bill that would provide the necessary relief for these suffering Americans. The Pre-Existing Conditions Insurance Plan or PCIP was introduced last year by U.S. Health and Human services for the multitude of people who have been denied health coverage due to a medical condition. It provides many health benefits including treatment for pre-existing conditions and doesn’t charge extra because of a medical condition or decide eligibility on income.
All PCIP insurance plans provide preventive care (paid at 100%, with no deductible) when seeing an in-network doctor and the doctor indicates a preventive diagnosis. Also included are annual physicals, flu shots, routine mammograms, and cancer screenings. For any additional care, the patient will need to pay a deductible before PCIP can pay for his/her health care and prescriptions. After paying the deductible, the patient will need to pay 20% of medical costs in-network. There is no lifetime maximum on the amount of money the plan can pay for your health care. It also covers maternity, durable medical equipment, skilled nursing services ($700/day) and Hospice (Max $15,000), mental illness, emergency services,­­ and outpoint diagnostic studies

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക