Image

ലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാം

പി. പി. ചെറിയാന്‍ Published on 06 January, 2017
ലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാം
നോര്‍ത്ത് കാരലൈന: ലോക മഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളില്‍ ആദ്യ പത്തുപേരില്‍ ഇടം കണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷന്‍ സ്ഥാപകനുമായ ബില്ലിഗ്രഹാം പുതിയ റെക്കോര്‍ഡിനുടമയായി. അറുപതാം തവണയാണ് ബില്ലിഗ്രഹാം ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 2016 വര്‍ഷാവസാനം ഗാലപ് പോള്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍.

1955 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ബില്ലിഗ്രഹാമിന് 1962, 1976 വര്‍ഷങ്ങളില്‍ മാത്രമാണ് ലിസ്റ്റില്‍ സ്ഥാനം ലഭിക്കാതെ പോയത്. 99-ാം വയസ്സിലേക്ക് പ്രവേശിച്ച ബില്ലിഗ്രഹാം 180 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 200 മില്യന്‍ ജനങ്ങളോട് സുവിശേഷം അറിയിച്ച ഏക സുവിശേഷകനായാണ് അറിയപ്പെടുന്നത്.

1947ല്‍ ടെലിവിഷനിലൂടെ ബില്ലിഗ്രഹാം ക്രൂസേഡിന് തുടക്കം കുറിച്ചു. പ്രസ്തുത ക്രൂസേഡിലൂടെ 3.2 മില്യന്‍ പേര്‍ ക്രിസ്തുവിനെ ജീവിതത്തില്‍ രക്ഷകനായി അംഗീകരിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 2014 വരെ സുവിശേഷ കണ്‍വന്‍ഷനുകളില്‍ സജീവമായി പങ്കെടുത്തിരുന്ന ബില്ലി ഇപ്പോള്‍ ശാരീരിക ക്ഷീണാവസ്ഥയില്‍ കഴിയുന്നതിനാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറില്ല.

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറുമായി പല വേദികളും പങ്കിട്ട് സുവിശേഷ പ്രഭാഷണം നടത്തിയിട്ടുള്ള ബില്ലിഗ്രഹം, ഒരിക്കല്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ലൂതറെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറക്കിയിരുന്നു. ലളിതമായ സുവിശേഷത്തിന്റെ പ്രചാരകനായി ബില്ലിഗ്രഹാം നിരവധി തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 


പി. പി. ചെറിയാന്‍

ലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാംലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാംലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാംലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാംലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാം
Join WhatsApp News
andrew 2017-01-06 12:58:52

Graham- a evangelical fanatic. Anti- Semitic, Supported several wars, lied about his antisemitism. He is a crusader; a warrior spreading his religion using any and all means like ISIS, in fact the Colonial preachers spread Christianity with bible & bribes in one hand, and guns in the other. The natives ended up with a useless book called bible and the colonists occupied their land. He is a hypocrite, he hated Mormons but removed his anti Mormonism views from his website to support Mitt Romney . He regarded women as inferior to men and supported them to be just household maids.

He may be selected 100 times for what ever, I have no respect for a phony man. He is not different from the leaders of religions,- phony, hypocrites, selfish fanatics with no love & respect for the humanity exploiting humans in the name of his god.

Anthappan 2017-01-06 21:42:46
Graham hated Mormons and their theology but his hatred towards Obama made him to support Mitt Romney.  Trump broke all moral cords in the history but 80% evangelist voted for him.  It looks like immoral activities are the norm of Christianity today. These crooks sleeps with different women and make them pregnant then they make them abort. The irony is then they oppose Obama for his stand on abortion. (Billy Grahams Sun Franklin Graham said that they couldn't support Obama because of his stand on abortion)  One of the Christian senator argued that rape is allowed by god.  When President Obama visited Billy Graham and prayed for him (It was Billy Graham who used to visit presidents) I thought President Obama was fulfilling Jesus's teaching that one should pray for the enemy.  The whole Christianity is phony and Screwed up.  
Ninan Mathulla 2017-01-07 06:41:32
The intolerance of Vaayanakkaran and Anthappan is clear in these statements. Not that they have no right to express their opinions. But when it is biased people notice it. They do not express this type of opinions on articles related to the rituals or faith in Hinduism or other religions.Just because a handful did not show respect to a person it will not diminish the position the person earned.
Thomas Vadakkel 2017-01-07 10:28:27
'ദുഃസ്സഹമായ അല്ലെങ്കിൽ അസഹിഷ്ണതയെന്ന'  അർത്ഥത്തിലായിരിക്കാം 'Intolerance' എന്ന വാക്ക് മിസ്റ്റർ മാത്തുള്ളയുടെ കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്തുള്ളായ്ക്ക് അന്തപ്പനും വായനക്കാരനും ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും കാര്യങ്ങൾ എഴുതാത്തതിൽ ദുഃഖവും. അദ്ദേഹത്തിന് ഹിന്ദുക്കളുടെ ദുഷിച്ചതോ നല്ലതോ ആയ വശങ്ങളിൽ ഏതാണ് വേണ്ടതെന്നും അറിയത്തില്ല. 

ബില്ലിഗ്രഹാമിനെപ്പറ്റി പറഞ്ഞപ്പോൾ മാത്തുള്ളായ്ക്ക് പൊള്ളി. അതിലും കൂടുതൽ അദ്ദേഹത്തെ വേദനിപ്പിക്കുന്നത് ഹിന്ദുക്കളെയും മുസ്ലിമുകളെയും പറ്റി പറയാത്തതിലാണ്.ഇതാണ് അദ്ദേഹം 'Intolerance' എന്ന പദംകൊണ്ടു ഉദ്ദേശിക്കുന്നത്. ശ്രീ മാത്തുള്ളാ, ബില്ലിഗ്രഹാം, അയാളുടെ മകൻ എന്നിവരെപ്പോലെയുള്ള ചിന്തകർ ലോകത്തിന് ആപത്തു വരുത്തുകയേയുള്ളൂ. ബില്ലിഗ്രഹാം ഒരു സ്ത്രീ വിരോധിയാണ്. അയാൾക്ക് ഏറ്റവും ഇഷ്ടം പോളിന്റെ സുവിശേഷമാണ്. മാത്തുള്ളായ്ക്ക് ഉന്നത ഡിഗ്രികൾ ഉണ്ടെന്നു മറ്റൊരു പോസ്റ്റിൽ കണ്ടു. സർവ്വതും 'ബൈബിൾ' എന്ന കൊച്ചുപുസ്തകത്തിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് മറ്റു ഡിഗ്രികൾ നേടണമായിരുന്നോ? പണവും സമയവും വെറുതെ കളയണമായിരുന്നുവോ? ബൈബിളിനു വിരുദ്ധമായ ശാസ്ത്ര പുസ്തകങ്ങൾ പഠിച്ചതും ഭൂമി ഉരുണ്ടതാണെന്നുമൊക്കെ ഗ്രഹിച്ചതും പാഴായി പോയില്ലേ? 

ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ പരിഹസിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ ബില്ലിഗ്രഹാം നടത്തുമ്പോൾ ഹൈന്ദവർ സഹിഷ്ണതയോടെ നിശബ്ദത പാലിച്ചതും ശ്രീ മാത്തുള്ള മനസിലാക്കുക. ഹിന്ദുക്കളെപ്പറ്റി എഴുതാത്തതിലുള്ള മാത്തുള്ളായുടെ ദുഃഖം മാറിയെന്നു വിചാരിക്കുന്നു. നാലാം നൂറ്റാണ്ടുവരെ ക്രിസ്തുവെന്ന ദൈവ സങ്കല്പമോ ത്രിത്വമോ ഉണ്ടായിരുന്നില്ല. ഇത്തരം വിഡ്ഢിത്തരം പറഞ്ഞു നടക്കുന്നവരെ അന്തപ്പനും മറ്റുള്ളവരും പൂവിട്ടു പൂജിക്കാത്തതിൽ അവരെ അഭിനന്ദിക്കുക.
Anthappan 2017-01-07 11:19:45

Though it is futile attempt to convince Matthulla, we need to hammer him continuously to make his brain to work.    Even if that there was a Jesus lived in the history of Jews, he was not a god but a teacher only.  He was teaching a new way of life inclusive of Hindus, Jews, Prostitutes, LBGT, Mormons etc.   But how many Christian priests and pastors accept it and practice in their life .  I was born in a Christian family learning all the lies about Jesus.  The god concept never penetrates my mind.  It is the worst thing happened to humanity and all the religions are equally guilty of it.  How long they will continue lying to the people?  It is our responsibility to save the weak and oppressed from the clutches of religion and their agents. 

“Owners of dogs will have noticed that, if you provide them with food and water and shelter and affection, they will think you are god. Whereas owners of cats are compelled to realize that, if you provide them with food and water and shelter and affection, they draw the conclusion that they are gods.” 

Ninan Mathullah 2017-01-07 11:22:49

Considering all the previous comments of Thomas Vadakkel and this comment, one can infer the real religion of Thomas Vadakkel. ബില്ലിഗ്രഹാം ഒരു സ്ത്രീ വിരോധിയാണ്. A look at his audience will prove it. With such statements it shows your bias. ബൈബിളിനു വിരുദ്ധമായ ശാസ്ത്ര പുസ്തകങ്ങൾ പഠിച്ചതും ഭൂമി ഉരുണ്ടതാണെന്നുമൊക്കെ ഗ്രഹിച്ചതും പാഴായി പോയില്ലേ? The science I know or the Bible I know is not against each other. There is nothing in Bible against Bible. The prophet in Bible saw earth as round and hanging in space. The literary usage in Bible about earth as flat was interpreted in middle ages to consider earth as flat. It was a mistake in interpretation.

 

ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ പരിഹസിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ ബില്ലിഗ്രഹാം നടത്തുമ്പോൾ ഹൈന്ദവർ സഹിഷ്ണതയോടെ നിശബ്ദത പാലിച്ചതും ശ്രീ മാത്തുള്ള മനസിലാക്കുക. You have every right to question anything he said. I also do not think worshipping idols the right thing to do. Having a picture or image is not the same as worshipping it. നാലാം നൂറ്റാണ്ടുവരെ ക്രിസ്തുവെന്ന ദൈവ സങ്കല്പമോ ത്രിത്വമോ ഉണ്ടായിരുന്നില്ല. ഇത്തരം വിഡ്ഢിത്തരം പറഞ്ഞു നടക്കുന്നവരെ അന്തപ്പനും മറ്റുള്ളവരും പൂവിട്ടു പൂജിക്കാത്തതിൽ അവരെ അഭിനന്ദിക്കുക. Trinity is based on Jesus teaching and Paul’s writings. It was in the 4th century that Church got recognition and come out of persecution and underground. So it is natural that writings become common after that. A little knowledge by reading some books from here and there is dangerous and helps only to mislead people.

wikipedia copy 2017-01-07 14:28:05

Discussion of Jews with President Nixon[edit]

During the Watergate affair, there were suggestions that Graham had agreed with many of President Richard Nixon's antisemitic opinions, but he denied them and stressed his efforts to build bridges to the Jewish community. In 2002, the controversy was renewed when declassified "Richard Nixon tapes" confirmed remarks made by Graham to Nixon three decades earlier.[85] Captured on the tapes, Graham agreed with Nixon that Jews control the American media, calling it a "stranglehold" during a 1972 conversation with Nixon.[86] This belief in Jewish conspiracies and domination of the media was similar to those of Graham's former mentors: William Bell Riley chose Graham to succeed him as the second president of Northwestern Bible and Missionary Training School and evangelist Mordecai Ham led the meetings where Graham first believed in Christ. Both held strongly antisemitic views.[87] He made further remarks which were characterized as antisemitic by Abraham Foxman of the Anti-Defamation League[85] and evangelical author Richard Land.[88]

When the tapes were made public, Graham apologized[89][90] and said, "Although I have no memory of the occasion, I deeply regret comments I apparently made in an Oval Office conversation with President Nixon … some 30 years ago. … They do not reflect my views and I sincerely apologize for any offense caused by the remarks."[91] According to Newsweek magazine, "[T]he shock of the revelation was magnified because of Graham's longtime support of Israel and his refusal to join in calls for conversion of the Jews."[90]

In 2009, more Nixon tapes were released, in which Graham is heard in conversation with Nixon referring to Jews and "the synagogue of Satan". A spokesman for Graham said that Graham has never been an antisemite and that the comparison (in accord with the context of the quotation in the Book of Revelation[92]) was directed specifically at those claiming to be Jews, but not holding to traditional Jewish values.[93]

Vietnam War[edit]

During April 1989, a secret, thirteen page letter written on April 15, 1969 by White House Chaplain Billy Graham to U.S. President Richard Nixon was released to the public by National Archives and Records Administration in which Graham had encouraged Nixon to utilize a military campaign to bomb dikes across North Vietnam should the Paris Peace Talks fail to reach a negotiated settlement of the U.S. war in Southeast Asia. Graham developed his dike bombing strategy during an earlier business meeting in Bangkok with his evangelists assigned to Southern Vietnam.[94] Graham would later advocate to Nixon that this proposed escalation of the war in Southeast Asia as plan that "could overnight destroy the economy of North Vietnam" by employing "tens of thousands of North Vietnamese defectors to bomb and invade the North."[95]

Estimates from the Nixon administration concluded that such a military aerial bombing campaign against dikes in North Vietnam would have killed approximately one million North Vietnamese.[94]

Ecumenism[edit]

After a 1957 crusade in New York, some more fundamentalist Christians criticized Graham for his ecumenism, even calling him "Antichrist".[96]

Graham has expressed inclusivist views, suggesting that people without explicit faith in Jesus can be saved. In a 1997 interview with Robert Schuller, Graham said

I think that everybody that loves or knows Christ, whether they are conscious of it or not, they are members of the body of Christ... [God] is calling people out of the world for his name, whether they come from the Muslim world, or the Buddhist world or the non-believing world, they are members of the Body of Christ because they have been called by God. They may not know the name of Jesus but they know in their hearts that they need something they do not have, and they turn to the only light they have, and I think that they are saved and they are going to be with us in heaven.[97]

Iain Murray, writing from a conservative Protestant standpoint, argues that "Graham's concessions are sad words from one who once spoke on the basis of biblical certainties."[98]

Views on women[edit]

In 1970, Graham stated that feminism was "an echo of our overall philosophy of permissiveness", and that women did not want to be "competitive juggernauts pitted against male chauvinists." He further stated that the role of wife, mother, and homemaker was the destiny of "real womanhood" according to the Judeo-Christian ethic.[99] He was criticized by feminists as being part of a backlash for these statements.[100]

Anthappan 2017-01-07 20:44:39
All the Christian believes that the womanizer and three times married Trump is chosen by God to protect the Christian values, save this nation and Israel  
Ninan Mathullah 2017-01-08 05:50:58

Though it is futile attempt to convince Matthulla, Yes it is true. Not with the propaganda here.  we need to hammer him continuously to make his brain to work. I am not here for personal attack. It is common for many here to turn to personal attack, or ‘konjanam kuthal’ when no reply to the arguments here. If you think your brain is the only brain that works, then it needs a checkup.   Even if that there was a Jesus lived in the history of Jews, very difficult to convince he was not a god true. Not a god but God but a teacher only This statement shows Anthappan is not a Christian. He is hiding behind a mask to mislead others. Jesus talked about them already. He was teaching a new way of life inclusive of Hindus, Jews, Prostitutes, LBGT, Mormons etc. Jesus’ message was not for these groups but universal. Jesus told them not to stay in the sinful life they lead. Anthapan is preaching it is ok to continue in that lifestyle.  But how many Christian priests and pastors accept it and practice in their life . If they come out of their lifestyle, they are welcome. No church will accept them if they continue in the same lifestyle as it will pollute them and their children. I was born in a Christian family learning all the lies about Jesus. Hard to believe. You must have rebelled against their teaching.  The god concept never penetrates my mind. It is possible that you are not predestined for the eternal life through Jesus Christ unless you change.  It is the worst thing happened to humanity and all the religions are equally guilty of it.  How long they will continue lying to the people?  It is our responsibility to save the weak and oppressed from the clutches of religion and their agents. The blind is leading the blind, and both are destined to fall.

“Owners of dogs will have noticed that, if you provide them with food and water and shelter and affection, they will think you are god. Whereas owners of cats are compelled to realize that, if you provide them with food and water and shelter and affection, they draw the conclusion that they are gods.” To which group Anthappan belongs if he is the agent of his masters following their instructions on propaganda? They want to destroy the leadership of Christians. Once the leadership is destroyed it is quite easy to bring a culture under their control- a BJP agenda. Anthappan is not a Christian. How can he talk for all Christians to say that they voted for Trump?

nothing 2017-01-08 07:02:37
I think anthappan, Andrew and mathulla these three are  doing nothing but only reading e-malaylee and posting  the unwanted comments. PL stop
Moothappan 2017-01-08 14:55:49

Then, you go with your Mallu commandos and crucify Billy Graham at age 90 . Let us free Anthappan from the TANK .


andrew 2017-01-08 07:31:15
For those who contacted me for criticizing  graham 
If he lived in the Colonial times, he would have been converting Natives with gun in one hand & bible in the other. He was able to influence only the faithful. His son is still a fanatic and has no clue of the 'unconditional love'.
Look at the links below- neither him nor his Jesus was not able to save his family....
www.thesmokinggun.com/documents/crime/billy-grahams-daughter-arrested
Jul 6, 2005 - DOCUMENT: Crime ... The 59-year-old Florida woman, the eldest child of Rev. Billy Graham, is facing a domestic violence rap for allegedly choking and pushing her husband during a bizarre roadway dispute last Friday.
www.dailymail.co.uk/.../Billy-Grahams-grandson-sex-abuse-claims-Evangelicals-wors...
Sep 27, 2013 - Billy Graham's grandson claims Evangelicals are 'worse' than Catholic ... the CrimesAgainst Children' division of the State Attorney's office. ..... Jeremy Clarkson's VERY racy party girls: GrandTour star is pictured with a host ...

Billy Graham's Grandson Fired From Church for 'Previously ...

www.charismanews.com/.../55929-billy-graham-s-grandson-fired-from-church-for-pr...
Mar 17, 2016 - Tchividjian, grandson of evangelist Billy Graham, came forward to .... Look at the heinouscrimes King David committed trying to cover up his sins, ... He knows how to keep the enemy from plucking his children from his hand.

Billy Graham's grandson breaks silence for first time after affair | Miami ...

www.miamiherald.com/news/local/community/broward/article30431886.html
Aug 7, 2015 - Billy Graham's grandson, Tullian Tchividjian, who resigned from the pulpit ... married to his wife, Kim, since 1994 and they have three children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക