Image

ഫോമാ സുവനീറിലേക്ക്‌ സാഹിത്യരചനകള്‍ ക്ഷണിക്കുന്നു

Published on 04 March, 2012
ഫോമാ സുവനീറിലേക്ക്‌ സാഹിത്യരചനകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്യുന്ന ഫോമാ സുവനീറില്‍ പ്രസിദ്ധീകരിക്കാന്‍ പ്രവാസി മലയാളികളുടെ സാഹിത്യരചനകള്‍ ഫോമ ക്ഷണിക്കുന്നു.

പ്രശസ്‌ത സാമൂഹ്യ-സാംസ്‌കാരിക നേതാവും വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയുമായ ജനനി മാസികയുടെ ചീഫ്‌ എഡിറ്ററുമായ ജെ. മാത്യൂസ്‌ ആണ്‌ ഫോമാ കണ്‍വെന്‍ഷന്‍ സുവനീറിന്റെ ചീഫ്‌ എഡിറ്റര്‍. കഥ, കവിത, ലേഖനം, നര്‍മ്മം, കാര്‍ട്ടൂണ്‍, അനുസ്‌മരണം തുടങ്ങി ഏതു വിഷയത്തിലുമാകാം സാഹിത്യസൃഷ്‌ടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ജെ. മാത്യൂസിനെ 914 450 1442, 914 693 6337 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഫോമാ സുവനീറിലേക്ക്‌ സാഹിത്യരചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക