ബലിതര്‍പ്പണത്തിന് പോകുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുത്: മന്ത്രി കടകംപള്ളി
VARTHA
10-Aug-2018
VARTHA
10-Aug-2018

തിരുവനന്തപുരം: മൂന്നാറില്‍ വിനോദസഞ്ചരത്തിന്റെ പേരില്‍ അപകടം തേടി പോകേണ്ടതില്ലെന്നും ഇപ്പോള്‍ വിനോദ സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്നും ബലിതര്‍പ്പണത്തിന് പോകുന്നവര്‍ അതീവജാഗ്രതപാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പോസ്‌റ്റ് ചുവടെ
നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിട്ടില്ല. ചെറുതോണി ഡാം തുറന്നിട്ടുണ്ട്. വിനോദസഞ്ചാരത്തിനു പറ്റിയ സമയമല്ല. അപകടം തേടി പോകരുത്. സുരക്ഷയ്‌ക്ക് മുന്‍തൂക്കം കൊടുക്കണം.
അതു പോലെ ബലി തര്‍പ്പണത്തിനു പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പ്രളയ ജലത്തില്‍ ഇറങ്ങരുത്. അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ സൗകര്യമുണ്ടെങ്കില്‍ അവിടെ പോകുക. മുന്‍കരുതല്‍ കൊണ്ട് മാത്രമേ രക്ഷ ഉറപ്പാക്കാനാകൂ.
നിലവില്‍ അസാധാരണ സാഹചര്യമാണെങ്കിലും നമുക്ക് അതിജീവിക്കാനാകും. സുരക്ഷാ സേനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments