താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.
Madhaparam
25-Oct-2018
ജോയിച്ചന്‍ പുതുക്കുളം
Madhaparam
25-Oct-2018
ജോയിച്ചന്‍ പുതുക്കുളം

താമ്പ : സേക്രഡ് ഹാര്‍ട്ട് ക്‌നാനായ
കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയം
അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് മാത്യു മൂലക്കാട്ട് ദിവ്യബലി
അര്‍പ്പിച്ചു . തുടര്‍ന്നു പാരീഷ് കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ
മീറ്റിംഗില്‍ വെച്ച് കര്‍ത്താവിന്‍റെ ശുശ്രൂഷ പൗരോഹിത്യത്തില്‍
പങ്കുവക്കുവാന്‍ കുടുംബങ്ങളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം
ഉദ്‌ബോധിപ്പിച്ചു.
തുടര്‍ന്ന് അമേരിക്കയിലെ വൈദികപഠനം ചെലവിലേക്കായി ക്‌നാനായ റീജിയന്‍ സമാഹരിക്കുന്ന സെമിനാരി ഫണ്ടിന്റെ ഈ ഇടവകയില്‍ ഉദ്ഘാടനം ഇടവകാംഗമായ ശ്രീ ബാബു കുളങ്ങര (Global Knanaya chartiy foundation) യില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു ചടങ്ങിന് ഇടവകവികാരി റവ. ഫാദര്‍ മാത്യു മേലേടം ,കൈക്കാരന്മാരായ ലൂക്കോസ് മൂന്ന്പറയില്‍, ജോസ് ചക്കുങ്കല്‍ , തോമസ് കണ്ടാരപ്പള്ളി എന്നിവര്‍ നേതൃത്വംനല്‍കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments