Image

ലൂക്കോസ് ജോസഫ് (84) നിര്യാതനായി

Published on 01 January, 2019
ലൂക്കോസ് ജോസഫ് (84) നിര്യാതനായി
കുറവിലങ്ങാട്: താന്നിയില്‍ ലൂക്കോസ് ജോസഫ് (84) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിനു മകള്‍ റെജിസാമ്മയുടെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍.

ഭാര്യ പരേതയായ മറിയക്കുട്ടി കുറുപ്പന്തറ നായ്ക്കരക്കുടിയില്‍ കുടുംബാംഗം. മക്കള്‍: എത്സമ്മ, മോളി (യുഎസ്), സാലി, റെജിസാമ്മ (ഇംഗ്ലണ്ട്). മരുമക്കള്‍: ബേബി കൊട്ടുകാപ്പള്ളി, ജോണി വാഴേക്കാട്ട് (യുഎസ്), ജോര്‍ജുകുട്ടി തെള്ളിയില്‍, ബൈജു താക്കോല്‍ക്കാരന്‍ (ഇംഗ്ലണ്ട്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക