Emalayalee.com - പി.ജയരാജന് വധഭീഷണി
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

പി.ജയരാജന് വധഭീഷണി

VARTHA 16-Mar-2019
VARTHA 16-Mar-2019
Share
കൊ​യി​ലാ​ണ്ടി:​ വടകരയിലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജ​നെ ത​ട്ടി​ക​ള​യു​മെ​ന്ന് ഫോ​ണി​ല്‍ ഭീ​ഷ​ണി. കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണ​മെ​ന്നും ത​ട്ടി​ക്ക​ള​യു​മെ​ന്നുമായിരുന്നു ഭീഷണി. ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍വഴിയാണ് ഭീഷണി വ​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ വ​ട​ക​ര എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് വെള്ളിയാഴ്ച രാ​ത്രി​യോ​ടെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പൗരത്വ ഭേദഗതി ബില്ല്; പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും പര്യാപ്തമെന്ന് മുബൈ കോടതി
ഒരു മതത്തിനും എതിരല്ല, ഇന്ത്യന്‍ പൗരനായ ഒരാള്‍ക്കും പൗരത്വ നിയമഭേദഗതി മൂലം പ്രശ്നമുണ്ടാവില്ല : പ്രധാനമന്ത്രി
പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു
അട്ടപ്പാടി മാതൃകയില്‍ അപ്പാരല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കും : മന്ത്രി എ.കെ. ബാലന്‍
നടിയെ ആക്രമിച്ച കേസ്: ഈ മാസം 19ന് ദൃശ്യങ്ങള്‍ പരിശോധിക്കും
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു ; എസ്‌ഐ ജി.എസ് ദീപക് ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
തിരുവനന്തപുരത്ത് യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടു! പൊള്ളലേല്‍പ്പിച്ചതായി പോലീസ്!
പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി: മുല്ലപ്പള്ളി
രാജ്യത്തെ സര്‍വകലാശാലകള്‍ മുഴുവന്‍ വ്യാപിച്ച്‌ പൗരത്വ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം കത്തിപ്പടരുന്നു
അലിഗഢ്, ജാമിഅ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി
ഉന്നാവോ ബലാത്സംഗ കേസ്‌: പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ സെന്‍ഗര്‍ കുറ്റക്കാരന്‍
എന്റെ കൂട്ടുകാരെ തൊടുന്നോടാ ' എന്ന്‌ അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന്‌ ചോദിക്കുന്നവള്‍, അയിഷ അഭിമാനമാണ്‌': ഡോ. നെല്‍സന്റെ കുറിപ്പ്‌
ഇതാണ്‌ ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല; പ്രിയങ്ക ഗാന്ധി
രാജ്യത്തെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്‌എസ്‌ ശ്രമിക്കുന്നു `: മുഖ്യമന്ത്രി പിണറായി വിജയന്‍
ബിജെപിക്ക്‌ കനത്ത വെല്ലുവിളിയായി പൗരത്വ ഭേദഗതി; 'അമിത്‌ ഷാ രാജിവെയ്‌ക്കണം' ട്വിറ്ററില്‍ ട്രെന്‍ഡിങായി ഹാഷ്ടാഗ്‌ പ്രതിഷേധം
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന്‌ ഡി ജി പി
'ഇന്ന്‌ എട്ടാമത്തെകീമോ ഏറ്റുവാങ്ങാന്‍ ഹോസ്‌പിറ്റലിലേക്ക്‌... ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം' - യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്‌
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന്‌ ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചു
വരാപ്പുഴ കസ്റ്റഡി മരണക്കേസ്‌; ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM