കടലാക്രമണം; തലസ്ഥാനത്ത് നിരവധി വീടുകള്‍ തകര്‍ന്നു
VARTHA
11-Jun-2019
VARTHA
11-Jun-2019

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തീരദേശ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാക്കുന്നു. തിരുവനന്തപുരം വലിയതുറയില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത കടല്‍ക്ഷോഭത്തില്‍ രണ്ടു വീട് തകര്‍ന്നതോടെ നഷ്ടമായ വീടുകളുടെ എണ്ണം എട്ടായി.
കടല്‍ക്ഷോഭത്തി ലക്ഷങ്ങളുടെ നാശമുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. നിലവില്‍ വീട് തകര്‍ന്നതും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നുമായി 35 കുടുംബങ്ങളാണ് വലിയതുറ ഗവ യുപി സ്‌കൂളില്‍ ആറ് മുറികളിലായി അഭയം തേടിയത്. അതേസമയം ഇത് സ്‌കൂളിലെ കുട്ടികളുടെ പഠനത്തെ ബന്ധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടംമെന്നുമാണ് ബാധിതരുടെ ആവശ്യം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments