മതിലില്‍ കയറി നിന്ന് ചാമ്പയ്ക്ക കയ്യെത്തി പറിക്കുന്ന നവ്യാ നായര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
FILM NEWS
14-Jun-2019
FILM NEWS
14-Jun-2019

മതിലില്‍ കയറി നിന്ന് ചാമ്പയ്ക്ക കയ്യെത്തി പറിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച് നടി നവ്യാ നായര്‍. ഒട്ടും മേക്കപ്പ് ഇല്ലാതെയുള്ള ചിത്രം കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്.
നന്ദനത്തിലൂടെ നാടന്‍ പെണ്‍കുട്ടിയായി എത്തി ആരാധകരുടെ മനം കവര്‍ന്ന നവ്യ ഇപ്പോഴും തനി നാടന്‍ തന്നെയെന്നാണ് ആരാധകരുടെ കമന്റ്. മകന്‍ സായിയാണ് അമ്മയുടെ ഈ ചാമ്പയ്ക്ക പറിക്കല്‍ പടമാക്കിയത്. </ു>
<ു>ആരാധകര്‍ ചിത്രം ഏറ്റെടുത്തുവെന്ന് മാത്രമല്ല, 'വവ്വാല്‍ കടിച്ച ചാമ്പയ്ക്ക അല്ലെന്ന് ഉറപ്പ് വരുത്തണേ നവ്യചേച്ചീ' എന്ന സ്‌നേഹത്തോടെ കമന്റുന്നവരും ഉണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments