Image

പിതൃദിനം(കവിത:രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 17 June, 2019
പിതൃദിനം(കവിത:രാജന്‍ കിണറ്റിങ്കര)
കീറിയ മല്ലുമുണ്ട്
തല മാറ്റി മാറ്റി 
ഉടുത്ത
അച്ഛന്റെ കഴുത്തില്‍
ഇന്ന്
സ്വര്‍ണ്ണപ്പകിട്ടുള്ള
നല്ലൊരു മാല തന്നെ
കിടക്കുന്നുണ്ട്.....
മക്കളുടെ 
സ്‌നേഹവായ്പിന്റെ
ദൃഷ്ടാന്തമായി.
ഇനി ഓടി തളരേണ്ട
ഇനിയുള്ള കാലം
ചുമരില്‍ കിടന്നാടി
വിശ്രമിക്കാം ....
ജീവിതം ആസ്വദിക്കാം..


പിതൃദിനം(കവിത:രാജന്‍ കിണറ്റിങ്കര)
Join WhatsApp News
josecheripuram 2019-06-18 19:42:46
A very Meaningful,short but beautiful Kavita.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക