Image

ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ മാത്രം ചര്‍ച്ചയെന്ന് ജോസഫ്

Published on 25 June, 2019
ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ മാത്രം ചര്‍ച്ചയെന്ന് ജോസഫ്

കേരള കോണ്‍ഗ്രസ് -​എ​മ്മി​ലെ പ്രതിസന്ധി ഒഴിവാകണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തി​​െന്‍റ കാര്യത്തില്‍ ജോസ്​ കെ. മാണിക്ക്​ മനംമാറ്റമുണ്ടാകണമെന്ന്​ പി.ജെ ജോസഫ്​. ചെയര്‍മാനായി ജോസിനെ തെരഞ്ഞെടുത്തത് ശരിയായ രീതിയിലല്ലായിരുന്നു. അതിനാലാണ് കോടതി ഇടപെട്ടതെന്നും ജോസഫ് പ്രതികരിച്ചു.


ജോ​സ്​ കെ. ​മാ​ണി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യില്‍ കേ​ര​ള കോ​ണ്‍​​ഗ്ര​സ്​-​എ​മ്മി​ലെ ഇ​രു​വി​ഭാ​ഗ​വും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ സ​മ​വാ​യ​സാ​ധ്യ​ത​ക​ള്‍ അ​ട​ക്ക​രു​തെ​ന്നും യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം നി​ര്‍​​ദ​ശി​ച്ചു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്​ച ചെയ്യാതെ സമവായത്തിനി​ല്ലെന്ന നിലപാടാണ്​ പി.ജെ ജോസഫി​േന്‍റത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക