Image

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നെ​യും എ​സ്‌എ​ഫ്‌ഐയേ​യും താ​റ​ടി​ക്ക​രു​തെ​ന്ന് ജ​ലീ​ല്‍

Published on 16 July, 2019
യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നെ​യും എ​സ്‌എ​ഫ്‌ഐയേ​യും താ​റ​ടി​ക്ക​രു​തെ​ന്ന് ജ​ലീ​ല്‍

തിരുവനന്തപുരം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യെ എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍ കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍. ഇതിന്റെ പേരില്‍ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ​യും സം​ഘ​ട​ന​യേ​യും താ​റ​ടി​ക്ക​രു​തെ​ന്നും ജ​ലീ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ വീ​ഴ്ച​വ​രു​ത്തി​യെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷ​മാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ലാ​ല​യ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച്‌ ബി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക