Image

വോട്ടുചെയ്യാത്ത എംഎല്‍എയെ ബിഎസ്പി പുറത്താക്കി

Published on 23 July, 2019
വോട്ടുചെയ്യാത്ത എംഎല്‍എയെ ബിഎസ്പി പുറത്താക്കി

ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന്റെ തുണയില്ലാതെ കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ ബിജെപി ക്യാംപില്‍ ആഹ്ലാദം. ബിജെപി ഓഫിസിനു മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം നടത്തി. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നു സര്‍ക്കാര്‍ പതിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു

സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നിട്ടും വിശ്വാസ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്ന ബിഎസ്പി എംഎല്‍എ എന്‍.മഹേഷിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ചതു ഗൗരവകരമായ വീഴ്ചയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തര നടപടിയെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക