Image

സെപ്‌റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല്‌ പേര്‍ ശ്വാസംമുട്ടി മരിച്ചു

Published on 11 September, 2019
സെപ്‌റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല്‌ പേര്‍ ശ്വാസംമുട്ടി മരിച്ചു

സെപ്‌റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല്‌ പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിാണ്‌ സംഭവം. 

മധുപന്‍കാന്തിഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച സെപ്‌റ്റിക്ടാങ്ക്‌ വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക്‌ ഇറങ്ങുകയായിരുന്നു. 

എന്നാല്‍ ഇയാള്‍ക്ക്‌ ശ്വാസതടസം നേരിടുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ കുടുംബത്തിലെ ബാക്കി മൂന്ന്‌ പേര്‍ ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക