Image

കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ്ര​വേ​ശ​നം ചോ​ദ്യം ചെ​യ്ത് മ​ന്ത്രി ജ​ലീ​ല്‍

Published on 17 October, 2019
കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ്ര​വേ​ശ​നം ചോ​ദ്യം ചെ​യ്ത് മ​ന്ത്രി ജ​ലീ​ല്‍
തി​രു​വ​ന​ന്ത​പു​രം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ര്‍​ക്ക് ദാ​ന വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​നെ​തി​രെ പ്ര​ത്യാ​രോ​പ​ണ​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍.

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് കാ​ര​നേ​ക്കാ​ള്‍ 122 മാ​ര്‍​ക്ക് പി​ന്നി​ലു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ന് അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് കാ​ര​നേ​ക്കാ​ള്‍ 30 മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ കി​ട്ടി​യെ​ന്ന് ജ​ലീ​ല്‍ ആ​രോ​പി​ച്ചു.

ഇ​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രേ​ണ്ട​ത​ല്ലേ​യെ​ന്നും പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത മാ​ത്രം സം​ര​ക്ഷി​ച്ചാ​ല്‍ മ​തി​യോ യു​പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത​യും സം​ര​ക്ഷി​ക്ക​പ്പ​ടേ​ണ്ട​ത​ല്ലേ​യെ​ന്നും ജ​ലീ​ല്‍ പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ച്ചു. എം​ജി​യി​ല്‍‌ ന​ട​ന്ന​ത് മാ​ര്‍​ക്ക് ദാ​ന​മ​ല്ല മോ​ഡ​റേ​ഷ​നാ​ണെ​ന്നും ജ​ലീ​ല്‍ ന്യാ​യീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഗു​ണം നി​ര​വ​ധി വി​ദ്യാ​ര്‍‌​ഥി​ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക