സോഷ്യല്‍ മീഡിയായില്‍ ട്രമ്പിന് ഭീക്ഷണി മുഴക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.
AMERICA
14-Nov-2019
പി.പി.ചെറിയാന്‍
AMERICA
14-Nov-2019
പി.പി.ചെറിയാന്‍

ഷ്രെവപോര്‍ട്ട് (ലൂസിയാന): സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റിലായ പ്രതിയെ നവംബര്‍ 13 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയും പാഴായിരുന്ന ജഡ്ജിയുടെ ഉത്തരവ്.
ഫെഡറല്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രതിക്ക് ബോണ്ട് സമര്‍പ്പിച്ച് ജാമ്യം നല്‍കണമേ എന്ന് പ്ിന്നീട് കോടതി തീരുമാനിക്കും.
നവംബര്‍ 6 നായിരുന്നു ഫ്രൈഡിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാഡൊ പാരിഷ് ഷെറിഫ് ഓഫിസാണ് സോഷ്യല്‍ മീഡിയായിലെ ഭീഷിണി കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ വിധി.
സോഷ്യല്‍ മീഡിയായില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിദഗ്ദമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments