സന്നിധാനത്ത് ഡ്യൂട്ടിയിലിരുന്ന പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു
VARTHA
16-Nov-2019
VARTHA
16-Nov-2019
പത്തനംതിട്ട : മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എംഎസ്പി ക്യാംപസിലെ പോലീസുകാരന്‍ ബിജുവാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം.
ശബരിമല നട മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് തുറക്കാനിരിക്കെയാണ് മരണം. സന്നിധാനത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments