Image

സി. പി. ടി. യു. എ. ഇ. ക്ലബ്ബ് ജേഴ്‌സി റിലീസ് ചെയ്തു.

പി.എം.അബ്ദുള്‍റഹിമാന്‍ Published on 28 November, 2019
സി. പി. ടി.  യു. എ. ഇ. ക്ലബ്ബ് ജേഴ്‌സി റിലീസ് ചെയ്തു.
അബുദാബി : ചൈല്‍ഡ് പ്രൊട്ടക്റ്റ്  ടീം (സി. പി. ടി) യു. എ. ഇ. കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ രൂപീകരിച്ച ഫുട് ബോള്‍ ക്ലബ്ബിന്റെ ജേഴ്‌സി റിലീസ് ചെയ്തു. പ്രമുഖ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ടീം മാനേജര്‍ ഹബീബ് മാട്ടൂല്‍ എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി റിലീസ് ചെയ്തത്.

മുഖ്യ പ്രയോജകരായ ഗ്ലോബല്‍ വിംഗ് പ്രതിനിധി പി. എച്ഛ്. കനില്‍ ദാസ്, സി. പി. ടി.  യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് പാറക്കാട്ട്, സെക്രട്ടറി മുസമ്മില്‍ അബൂ ബക്കര്‍, സി. പി. ടി.  അബു ദാബി കമ്മിറ്റി ഭാര വാഹി കളായ പി. എം. അബ്ദുല്‍ റഹ്മാന്‍, ജംഷീര്‍ എടപ്പാള്‍, അഷ്‌റഫ് പാറമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നവംബര്‍ 29 വെള്ളി യാഴ്ച ഷാര്‍ജ എയര്‍ പോര്‍ട്ട് സ്‌റ്റേഡിയ ത്തില്‍ നടക്കുന്ന 'ഒതയാര്‍ക്കം സെവന്‍സ്' ഫുട് ബോള്‍ ടൂര്‍ണ മെന്റില്‍ ഹബീബ് മാട്ടൂലിന്റെ നേതൃത്വ ത്തില്‍ പ്രസ്തുത ടീം ആദ്യമായി കളത്തില്‍ ഇറങ്ങും എന്ന് ഭാരവാഹി കള്‍ അറിയിച്ചു. 

(വിവരങ്ങള്‍ക്ക് : 050 49 51 426  മഹ്മൂദ് പാറക്കാട്ട്).

സി. പി. ടി.  യു. എ. ഇ. ക്ലബ്ബ് ജേഴ്‌സി റിലീസ് ചെയ്തു.സി. പി. ടി.  യു. എ. ഇ. ക്ലബ്ബ് ജേഴ്‌സി റിലീസ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക