Image

യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

Published on 30 November, 2019
യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

അബുദാബി: യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തില്‍ മരിച്ചു. ഷെയ്ഖ് സക്കര്‍ ബിന്‍ താരിഖ് ബിന്‍ ഖയദ് അല്‍ ഖസൈമി ആണ് മരിച്ചത്. വെള്ളിയാഴ്ച ആയിരുന്നു അപകടം. ഖബറടക്കം നവംബര്‍ 30ന് ഷെയ്ഖ് മുഹമ്മദ് സയിദ് മോസ്‌ക്കിലെ പ്രാര്‍ഥനകള്‍ക്കുശേഷം റാസ് അല്‍ ഖൈയ്മ അല്‍ ക്വാസിം സെമിത്തേരിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക