Image

മസ്‌ക്കറ്റിലെ മര്‍ത്തശ്മൂനി ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷം ശനിയാഴ്ച.

ബിജു വെണ്ണിക്കുളം Published on 13 December, 2019
മസ്‌ക്കറ്റിലെ   മര്‍ത്തശ്മൂനി  ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍  ആഘോഷം  ശനിയാഴ്ച.
മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷം   'പുല്‍ക്കൂട് 2019 ' ഡിസംബര്‍   14,  തീയതി ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ നടക്കും.

മര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്‍ വികാരി  റവ. ഫാദര്‍. കെ .മാത്യു.  ക്രിസ്മസ്   സന്ദേശം നല്‍കും . കമാന്‍ഡര്‍. ഡോക്ടര്‍. തോമസ് അലക്‌സാണ്ടര്‍., കമാന്‍ഡര്‍ ഗീവര്‍ഗീസ് ജോണ്‍ തരകന്‍ , കമാന്‍ഡര്‍ ബാബു മാത്യു , എന്നിവര്‍ പ്രസംഗിക്കും.

 ക്രിസ്മസ്  ഗാന  ശുശ്രുഷ, ബൈബിള്‍ റീഡിങ്, നിശ്ചല ദൃശ്യം
 ക്രിസ്മസ്സിനോട്  അനുബന്ധിച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്    വികാരി.  ഫാ. അഭിലാഷ്  എബ്രഹാം. വലിയവീട്ടില്‍, സെക്രട്ടറി.  ജോര്‍ജ് വറുഗീസ്,  ട്രസ്റ്റി. തോമസ് രാജന്‍,  എന്നിവര്‍   അറിയിച്ചു.


മസ്‌ക്കറ്റിലെ   മര്‍ത്തശ്മൂനി  ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍  ആഘോഷം  ശനിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക