Image

പൗ​ര​ത്വ നി​യ​മം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ക്ക​റി​യ

Published on 15 December, 2019
പൗ​ര​ത്വ നി​യ​മം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ക്ക​റി​യ
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, എ​ന്‍​ആ​ര്‍​സി എ​ന്നി​വ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. സം​വി​ധാ​യ​ക​ന്‍ സ​ക്ക​റി​യ മു​ഹ​മ്മ​ദും തി​ര​ക്ക​ഥാ​കൃ​ത്ത് മു​ഹ്സി​ന്‍ പ​രാ​രി​യും നി​ര്‍​മാ​താ​ക്ക​ളാ​യ ഷൈ​ജു ഖാ​ലി​ദും സ​മീ​ര്‍ താ​ഹി​റും ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കും. സ​ക്ക​റി​യ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​റു​പ​ത്തി​യാ​റാ​മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ മ​ല​യാ​ള ച​ല​ച്ചി​ത്രം സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ മി​ക​ച്ച മ​ല​യാ​ള സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പു​ര​സ്‌​കാ​ര പ​രി​പാ​ടി​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​മാ​യി ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക