Image

രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു

പി പി ചെറിയാന്‍ Published on 20 December, 2019
രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു
ചിക്കാഗൊ: യു എസ് കോണ്‍ഗ്രസ് അംഗങ്ങളായ രാജാകൃണ്ണ മൂര്‍ത്തി (ചിക്കാഗൊ), പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍) കാലിഫോര്‍ണിയായില്‍ നിന്നുള്ള റൊ ഖന്ന, അമി ബേറ എന്നിവര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്ന രണ്ട് ആര്‍ട്ടിക്കിള്‍സിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി വേറിട്ട പ്രസ്താവനളില്‍ നാല്‌പേരും ചൂണ്ടിക്കാട്ടി.

ഡമോക്രാറ്റിക് പ്രതിനിധികളും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഇവര്‍ നേരത്തെ തന്നെ അവരുടെ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

എല്ലാവശങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നതെന്ന് ഇവര്‍ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ്സിനെ തടസ്സപ്പെടുത്തല്‍ തുടങ്ങിയ രണ്ട് ആരോപണങ്ങളാണ് ട്രംമ്പിനെതിരെ ഉന്നയിച്ചിരുന്നത്. യു എസ് ഹൗസ്സില്‍ ഭൂരിപക്ഷമുള്ള ഡമോക്രാറ്റിക് പാര്‍ട്ടി ചുരുങ്ങിയ സമയത്തെ വിചാരണക്ക് ശേഷം ട്രംമ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഭരണഘടനയെ സംരക്ഷി്കുക എന്ന് പ്രതിജ്ഞ എടുത്തിരുന്നു എനിക്ക് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയത്തെ അനുകൂലിക്കുകയല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നുവെന്ന് രാജാകൃഷ്ണ മൂര്‍ത്തി ട്വീറ്റ് ചെയ്തു.
രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു
രാജാകൃണ്ണ മൂര്‍ത്തി
രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു
പ്രമീള ജയ്പാല്‍
രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു
അമി ബേറ
രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു
റൊ ഖന്ന
Join WhatsApp News
Anthappan 2019-12-20 23:14:23
“A president cannot defend a nation if he is not held accountable to its laws.”
― DaShanne Stokes

Kudos to all four👍
ചീഞ്ഞ മലയാളികൾ കണ്ടു പഠിക്കട്ടെ 2019-12-21 11:25:24
ചീഞ്ഞ മലയാളികൾ കണ്ടു പഠിക്കട്ടെ വിദ്യാഭ്യാസം ഉള്ളവരും ചിന്തിക്കാൻ കഴിവുള്ളവരും എവിടെയാ നിൽക്കുന്നതെന്ന് 

benoy 2019-12-22 21:46:02
മലയാളികൾക്കു ഈ നാലു വിഡ്ഢികളേക്കാളും ബുദ്ധിയുണ്ട്. ഡെമോക്രറ്റിസിന് സാമാന്യ ബുദ്ധിയെന്നു പറയുന്ന സംഭവം അന്യമാണല്ലോ. സെനറ്റിൽ കാണാം യഥാർത്ഥ കളികൾ. Trump will be a two-term president. No doubt about it.
Annoy 2019-12-22 23:11:54
Life is full of questions. Idiots are full of answers 
Impartial Jury 2019-12-23 07:12:04
Any senator who claims ahead that they won't be impartial need to be removed from the Jury & even from the Senate. Lawsuit filed. rump is shaking, Sunday meeting in FL with his hooligans has requested a promise not to prosecute, he is ready to resign. Pence is resigning too
Words Of Wisdom 2019-12-23 09:34:55
വിഡ്ഢികൾ പ്രവചിച്ചുകൊണ്ടേ ഇരിക്കും
Frantz Fanon 2019-12-23 09:36:40
“...There are too many idiots in this world. And having said it, I have the burden of proving it.”
― Frantz Fanon
Anthappan 2019-12-23 10:25:50
E-Malayalee response column will be boring and lonely without idiots.  We are always entertained by Trump or his supporters. 
Oommen 2019-12-23 13:57:13
DemocRats have no other agenda other than Trump. These individuals have no other choice. How sad.
2nd Impeachment 2019-12-23 16:40:23
ANOTHER IMPEACHMENT? Lawyer for House Democrats revealed in a Monday court filing that President Trump could be impeached again amid court battle over testimony by ex-White House counsel Don McGahn - Fox News
അടിമത്തം വീണ്ടും വേണം 2019-12-23 17:28:15
ഇവാൻജെലിക്കാരുടെ ഇടയിലെ വെള്ളക്കാർക്കു വേണ്ടത് മത സ്വാതന്ത്രം അല്ല, വെള്ളക്കാരുടെ ജാതി മേൽകോയ്മ ആണ്. ഇവരിൽ 23 % അടിമത്തം തിരികെ കൊണ്ടുവരുവാൻ ശ്രമിക്കുന്നു. കറുമ്പർ മാത്രം അല്ല ഇന്ത്യ, തെക്കേ അമേരിക്ക ഇവിടെ നിന്നും വന്നവരെ അടിമകൾ ആക്കണം എന്നാണ് അവരുടെ വാദം. ഇതിനെ സപ്പോർട്ട് ചെയ്യുന്ന വെളുമ്പർ ടെക്സാസ് ജോർജിയ, ലൂസിയാന ഇവിടങ്ങളിൽ ആണ്. ഇവരുടെ ട്രൂമ്പ് വീണ്ടും ജയിച്ചാൽ ട്രൂമ്പിസ്റ്റ് മലയാളിക്കും അടിമ ആയി പണി എടുക്കാം 
നിങ്ങളുടെ സോഭാവം ഉള്ളവരെ 2019-12-23 17:48:12
നിങ്ങളുടെ സോഭാവം ഉള്ളവരെ നിങ്ങള്‍ ഇഷ്ടപെടും.  ട്രുമ്പു മലയാളികളുടെ പലരുടെയും സോഭാവം നമുക്ക് അറിയാമല്ലോ, അതുകൊണ്ട് ആരൊക്കെ എന്തെല്ലാം എഴുതിയാലും അവര്‍ അയാളെ സപ്പോര്‍ട്ട് ചെയ്യും. പെണ്ണുങ്ങളെ കണ്ടാല്‍ ഇറച്ചി കടയുടെ മുന്നിലെ തെരിവ് നായെപോലെയാണ്.
TRUTH IS OUT 2019-12-23 20:04:46
A White House Office of Management and Budget official emailed the Pentagon asking to “please hold off on” distributing military aid to Ukraine just 91 minutes after the July 25 phone call between President Trump and Ukrainian President Volodymyr Zelensky, according to newly released documents. The email, released as part of a Freedom of Information Act request by the Center for Public Integrity, also says that “given the sensitive nature of the request” the information should be “closely held.”
John Thomas 2019-12-23 23:28:42
These four  Indian Americans  have their own identity through their education, profession, and the service they are rendering to the society.    But I don't know about the Trump supporters who comment here 

1. Subramanian Raja Krishnamoorthi is an American businessman and politician who is the U.S. Representative for Illinois's 8th congressional district.   
Education: Princeton University, Harvard University, Harvard Law School, Richwoods High School

2. Pramila Jayapal is an American politician and activist who currently serves as the U.S. Representative from Washington's 7th congressional district, 

Education: Northwestern University, Jakarta Intercultural School, Georgetown University

3. He has a bachelor's degree in biological sciences from the University of California at Irvine, also earning his Doctor of Medicine degree there in 1991.  From 1997 to 1999 he was the Medical Director of Care Management at the Mercy Healthcare for Sacramento. He served as the chief medical officer for the County of Sacramento and later as the associate dean for admissions at the UC Davis School of Medicine. 

4. Rohit Khanna is an American academic, lawyer, and politician serving as the U.S. Representative from California's 17th congressional district since 2017. 
Books: Entrepreneurial Nation: Why Manufacturing is Still Key to America's Future
Education: Yale Law School (2001), The University of Chicago
IMPEACHED-WHY? 2019-12-24 06:48:42
FUN FACT: The law that trump broke by holding up Ukraine funds is the Impoundment Control Act of 1974.
The law restricts how a president can suspend congressionally approved funds...and was signed by Nixon, months before he resigned.
This is what proscecutors call MOTIVE.
t he morning of his July 25 call asking Ukraine for a "favor" to investigate Joe Biden's son, Trump was reading a Fox poll showing 2 things:
1. Biden w a "commanding lead" for Dem. nomination
2. Biden beating Trump by 10 pts. in a general

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക