വാസുദേവ് പുളിക്കലിന്റെ തെരഞ്ഞെടുത്ത സമകാലീന ലേഖനങ്ങളും, മലയാളി സാഹിത്യ നിരൂപണങ്ങളും "വിചാരധാരകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രശസ്ത സാഹിത്യകാരനും, കവിയും, നിരൂപകനുമായ ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു.
മലയാള ഭാഷയെ സ്‌നേഹിക്കുകയും മലയാള ഭാഷയുടെ വികാസത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ലേഖകനെ ഈ പുസ്തകത്തില്‍ കാണാം. പുസ്തകം ആവശ്യമുള്ളവര്‍ 515 534 1521 അല്ലെങ്കില്‍ 617 283 4449 എന്ന നമ്പരില്‍ വിളിച്ച് പേരും അഡ്രസ്സും തന്നാല്‍ പുസ്തകം അയച്ചുതരുന്നതാണ്.