Image

ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!

Staff Writer Published on 17 January, 2020
ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും  ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!


അമേരിക്കയില്‍ റിലീസ് ചെയ്ത ബിഗ് ബ്രദര്‍ കണ്ട ഓരോ പ്രേക്ഷകരും സച്ചിയെ നെഞ്ചോട് ചേര്‍ത്തു സ്വീകരിച്ചു. ന്യൂ യോര്‍ക്കിലെ തീയേറ്ററ്ററുകളില്‍ നിന്ന് അവര്‍ മികച്ച അഭിപ്രായവുമായി സിനിമ കണ്ടിറങ്ങി.

മൈഡസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ദീപു സുധാകരനാണ് അമേരിക്കയിലെങ്ങും ഈ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്.

ഈ വല്യേട്ടനെ കേരളക്കര നെഞ്ചോടു ചേര്‍ത്തു പിടിച്ചത് പോലെ അമേരിക്കയിലെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ബിഗ് ബ്രദര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ന്യൂ യോര്‍ക്കിലായിരുന്നു കന്നി പ്രദര്‍ശനം.

ഏറെ ചിന്തിപ്പിക്കാനും ഇടയ്ക്കിടയ്ക്ക് ചിരിപ്പിക്കാനും എന്നാല്‍ അതോടൊപ്പം തന്നെ ഹൃദയം പിടിച്ചു നിര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങളാലും ഈ സിനിമ 2020-ല്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും മുന്‍പില്‍ തന്നെ ഉണ്ടാകും.

മോഹന്‍ലാല്‍ എന്ന മഹാ നടന്റെ സാദ്ധ്യതകള്‍ ഏറ്റവും ഉപയോഗിച്ച് നിരവധി ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ള സിദ്ദിഖ് എന്ന ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ സംവിധായകന്‍ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്ഥമായ ഒരു പ്രമേയത്തിലൂടെ തന്റെ സംവിധാന ശൈലി ലോകത്തിനു കാണിച്ചു കൊടുക്കുന്നു ഈ സിനിമയിലൂടെ.

ഈ നിനിമയുടെ ഏറ്റവും വലിയ പ്രേത്യേകത തീയേറ്ററിലേക്ക് കുടുംബ സദസ്സുകളുടെ കൂട്ടായുള്ള വരവാണ്.

അമേരിക്കയിലെ നിരവധി തീയേറ്ററുകളില്‍ ഈ സിനിമ കാണാം. നിങ്ങളുടെ അടുത്തുള്ള സിനിമ ശാല കണ്ടു പിടിക്കാന്‍ അനായാസം ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ മാത്രം മതി www.midasent.org 
ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും  ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും  ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും  ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ. അമേരിക്കയിലും  ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്!
Join WhatsApp News
Kridarthan 2020-01-17 10:09:07
BIG FLOP IN INDIA EVEN FANS ARE DISAPPOINTED
Boycott 2020-01-17 10:24:17
Boycott this guy. He is Modies man
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക