Image

ശോശാമ്മ ജോര്‍ജ് ഡിട്രോയിറ്റില്‍ നിര്യാതയായി

:നിബു വെള്ളവന്താനം Published on 18 January, 2020
ശോശാമ്മ ജോര്‍ജ് ഡിട്രോയിറ്റില്‍ നിര്യാതയായി
ഡിട്രോയിറ്റ് : ശോശാമ്മ ജോര്‍ജ് ( ലില്ലിക്കുട്ടി  69 ) മിഷിഗണ്‍ ഡിട്രോയിറ്റില്‍ നിര്യാതയായി.
പരേതനായ പി.എം ജോര്‍ജിന്റെ സഹധര്‍മണിയും റാന്നി കീകൊഴൂര്‍ എരിത്തിക്കല്‍ കുടുംബംഗവുമാണ് പരേത. കഴിഞ്ഞ 40 വര്‍ഷമായി മിഷിഗണ്‍ ഡിട്രോയിറ്റില്‍ സ്ഥിര താമസമായിരുന്നു. 

മക്കള്‍ : റെയ്ച്ചല്‍  വിനി , എല്‍സ, ജോഷന്‍ . 
കൊച്ചുമക്കള്‍ : ജോനാഥന്‍, ജേക്കബ് , ജോഷുവ.
മിഷിഗണ്‍ ഡിട്രോയ്റ്റിലുള്ള ട്രോയ് ഇന്റര്‍നാഷണല്‍ ചര്‍ച് ഓഫ് ഗോഡില്‍ വെച്ച് ജനുവരി 19 നു ഞാറാഴ്ച വൈകിട്ട് 5 മണിക്ക് വ്യൂയിങ് സര്‍വീസും, ജനുവരി 20 നു തിങ്കള്‍ രാവിലെ 10 മണിക്ക് ഹോം ഗോയിങ് സര്‍വീസും തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ സെമിത്തേരിയില്‍ സംസ്‌ക്കാര ശ്രുശൂഷയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍കുട്ടി ഏബ്രഹാം  586 604 6989 , റെവ . ജോയ് ജോണ്‍  313 737 9834

ശോശാമ്മ ജോര്‍ജ് ഡിട്രോയിറ്റില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക