Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Published on 20 January, 2020
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:  അടുത്ത മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എ എ പിയുടെ 46 സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും മത്സരിക്കും.

അതേസമയം കഴിഞ്ഞ തവണ ആറ് വനിതകള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ ഇത്തവണ എട്ട് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക