Image

ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ പൊദുദര്ശനം ജനു 31വെള്ളി, സംസ്‌കാരം ഫെബ്രു 1ശനി ഡാലസില്‍

പി പി ചെറിയാന്‍ Published on 31 January, 2020
ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍  പൊദുദര്ശനം ജനു 31വെള്ളി, സംസ്‌കാരം ഫെബ്രു 1ശനി ഡാലസില്‍
ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.കെ.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന്‍ ജോസഫ് ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ ടെന്നസി നാഷ്‌വില്ലയില്‍ വച്ച് നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ
ണ് പരേതന്റെ ഭാര്യ.

മക്കള്‍ : മിനി റോയ് (ഡാളസ്) , മനു ജോസഫ് (നാഷ്‌വില്ല, ടെന്നസി )    
മരുമക്കള്‍ : റോയ് എബ്രഹാം പനച്ചവീട്ടില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്ല,ടെന്നസി )     

കൊച്ചുമക്കള്‍ : മഡ്‌ലിന്‍ റോയ്, ഡെലിഷ, മരിയന്‍ വാളച്ചേരില്‍

പൊതുദര്‍ശനം : ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ ഡാലസില്‍
(റോടോണ്‍ ഫ്യൂണറല്‍ ഹോം) ( ഞവീീേി എൗിലൃമഹ ഒീാല, 1511, ട കിലേൃേെമലേ 35ഋ, ഇമൃൃീഹീേി,ഠത 75006)   

സംസ്‌കാര ശുശ്രൂഷ : ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാലസില്‍ 
റോടോണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് . തുടര്‍ന്ന് സംസ്‌കാരം റോളിങ്ങ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍ (400, S Freeport Pkwy, Coppell, TX 75019)

കൂടുതല്‍ വിവരങ്ങള്‍ക്ക്, 

ദിലീപ് വാളാച്ചേരില്‍  615 720 3786  
റോയ് ഏബ്രഹാം  214 727 3636 



ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍  പൊദുദര്ശനം ജനു 31വെള്ളി, സംസ്‌കാരം ഫെബ്രു 1ശനി ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക