Image

ആലീസ് ഫ്രാന്‍സിസ് നിര്യാതയായി

പി.പി. ചെറിയാന്‍ Published on 31 January, 2020
ആലീസ് ഫ്രാന്‍സിസ് നിര്യാതയായി
ന്യൂജേഴ്‌സി: തൃശൂര്‍ നീലങ്കാവില്‍ ചക്കാലക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ ആലീസ് ഫ്രാന്‍സിസ്(66) നിര്യാതയായി. പരേതരായ മഞ്ചേരി ലോനച്ചന്‍-കുഞ്ഞമ്മ ദമ്പതിമാരുടെ മകളാണ് പരേത.

മക്കള്‍- ഡോണി-ജെനി പുളിമൂട്ടില്‍
ഡിന്നി- ബിജു പുറത്തൂര്‍, ജോണി മഞ്ചേരി(ന്യൂയോര്‍ക്ക്), പരേതനായ തോമസ് മഞ്ചേരി(ഫ്‌ളോറിഡ), സ്റ്റീഫന്‍ മഞ്ചേരി(ന്യൂജേഴ്‌സി), വര്‍ഗീസ് മഞ്ചേരി(ന്യൂജേഴ്‌സി), മേരി ഫോയ്‌സ്റ്റിന്‍, അലക്‌സ് മഞ്ചേരി(ന്യൂയോര്‍ക്ക്), ജാന്‍സി ഡേവിഡ്(ന്യൂജേഴ്‌സി), പരേതനായ ആറ്റ്‌ലി മഞ്ചേരി(ഫ്‌ളോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌ക്കാരം: ഫെബ്രുവരി 1 ശനിയാഴ്ച തൃശൂര്‍ കുറ്റൂര്‍ മേരിമാതാ പള്ളിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് മഞ്ചേരി(ന്യൂജേഴ്‌സി), 9082472035, 011919744600365

ആലീസ് ഫ്രാന്‍സിസ് നിര്യാതയായിആലീസ് ഫ്രാന്‍സിസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക