ശേഷം അത് സ്വയം ഗര്‍ജിക്കുന്നു.... നേരം പുലരും മുന്‍പേ ചരിത്രപുസ്തകത്തില്‍ മടങ്ങി എത്തുന്നു.
ഇനി ഒരു ദിവസം ആ പുസ്തകം കാണാതാവുമെന്നും അതിന്റെ സ്ഥാനത്ത് തോക്ക് മാത്രം ബാക്കിയായാവുമെന്നും തോന്നുന്നവരുണ്ട്. അന്ന് ചരിത്രം പഠിക്കാന്‍ എത്തുന്നവരോടെല്ലാം ആ തോക്ക് നിര്‍ത്താതെ സംസാരിക്കും.
പിന്നെ അതിനു പകലും പുറത്തിറങ്ങാം .... പകലും അതിന്....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല