Image

സൂസി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി, സംസ്‌കാരം ശനിയാഴ്ച.

ജീമോന്‍ റാന്നി Published on 17 February, 2020
സൂസി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി,  സംസ്‌കാരം ശനിയാഴ്ച.
ഹൂസ്റ്റണ്‍:    ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ (സൈപ്രസ്)  ഇടവക വൈസ് പ്രസിഡണ്ട്  കോന്നി പൂവന്‍പാറ ചിറമുഖത്ത് സി.എം .മാത്യു (തങ്കച്ചന്‍) വിന്റെ ഭാര്യ വെണ്ണിക്കുളം കണ്ണങ്കര വീട്ടില്‍ സൂസി മാത്യു നിര്യാതയായി. 1969 ലാണ് പരേത    അമേരിക്കയില്‍ എത്തിയത്.  

മക്കള്‍ : ജെഫി മാത്യു , ജൂലി ചെറിയാന്‍
മരുമക്കള്‍ : മോര്‍ഗാന്‍, ബിജു ചെറിയാന്‍  
കൊച്ചുമക്കള്‍ : ലൂക്ക്, ജൂലിയന്‍, ഗേബ്, ഡിലന്‍   

പൊതുദര്‍ശനവും സംസ്‌കാരവും :  ഫെബ്രുവരി 22 ന് ശനിയാഴ്ച രാവിലെ 8:30 മുതല്‍ 10:30  വരെ.ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Rd, Houston, Texas, 77048)  ശുശ്രൂഷകള്‍ക്ക് ശേഷം  സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 541 0068  
സൂസി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി,  സംസ്‌കാരം ശനിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക