മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനശില്പി ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാമതു ഓര്‍മ്മപ്പെരുന്നാള്‍, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 23 നു രാവിലെ 7 :30 നു പ്രഭാതനമസ്കാരവും, തുടര്‍ന്ന് വെരി റെവ. യേശുദാസന് പാപ്പന് കോര്‍ എപ്പിസ്കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൂടൂതല്‍ വിവരങ്ങള്‍ക്ക് :Vicar : Very.Rev.Yesudasan Pappan Cor-Episcopa : (718) 419-1832
secretary : Rekhu Ninan:516 526-9835
Trusurer : Saji M Varghese:516 254-6264
Trusurer : Roby Varghese : (516) 717-9956
അഡ്രസ് : 987Elmont Rd, N.Valley tSream, NY .11580.