Image

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി; ഒന്നരവയസുകാരന്‍റെ മരണത്തില്‍ പ്രതികരിച്ച്‌ അശ്വതി

Published on 19 February, 2020
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി; ഒന്നരവയസുകാരന്‍റെ മരണത്തില്‍ പ്രതികരിച്ച്‌ അശ്വതി

കൊച്ചി: കണ്ണൂര്‍ ഒന്നര വയസ്സുകാരനെ അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണമറിയിച്ച്‌ ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അശ്വതി പ്രതികരണമറിയിച്ചത്

.

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരുപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല...' എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്. അശ്വതിയുടെ കുറിപ്പിനെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നത്. കുഞ്ഞിനെ തലയ്ക്കടിച്ച്‌ കൊന്ന ശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണരൂപത്തില്‍,

Dai
Join WhatsApp News
Confused 2020-02-19 08:58:54
പ്രസവിക്കാതെ (ആർക്കറിയാം!) മറ്റുള്ളവരെ പ്രസിവിപ്പിക്കാൻ കഴിവുള്ള 'അമ്മയെ' എന്ത് ചെയ്യണം ?
പന്തിരുപെറ്റ പറയച്ചി 2020-02-19 09:20:25
പന്ത്രണ്ടു പ്രസവിച്ച എന്നോടാണോടി കൊച്ചെ നീ കടിഞ്ഞൂൽ പ്രസവത്തിന്റെ കാര്യം പറയുന്നത്
josecheripuram 2020-02-20 09:57:20
We have to go deep in to such behaviors,don't make it an opportunity to express your personal opinions.No one knows what really was going through that woman's mind at that time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക