Image

കേരള അസ്സോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ ഫെബ്രുവരി 22 ന്

പി പി ചെറിയാന്‍ Published on 20 February, 2020
കേരള അസ്സോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ ഫെബ്രുവരി 22 ന്
ഡാളസ്സ്: അമേരിക്കന്‍ മലയാളികള്‍ക്ക് വില്‍പത്രം തയ്യാറാക്കുന്നതിനെ കുറിച്ചും, വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന് ഡാളസ്സ് കേരള അസ്സോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.3. ന് ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സെമിനാര്‍.

കഴിഞ്ഞ 20 വര്‍ഷമായി ടെക്‌സസ് ഇല്ലിനോയ് സംസ്ഥാനങ്ങളില്‍ എസ്‌റ്റേറ്റ് പ്ലാനിങ്ങിനെ കുറിച്ച് വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന അറ്റോര്‍ണി അറ്റ് ലൊ ജോണ്‍ എസ് കൊസന്‍സയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൃത്യസമയത്ത് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദീപ് നാഗനൂലില്‍- 973 580 8784
കേരള അസ്സോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ ഫെബ്രുവരി 22 ന്
Join WhatsApp News
മറിയാമ്മ ഹൂസ്ടന്‍ 2020-02-21 06:57:48
ബോധ വല്‍ക്കരണ സെമിനാര്‍ ഹൂസ്ടനിലും വേണം. ഇവിടെ കുറെ എണ്ണം ഉണ്ട് യാതൊരു ബോധവും ഇല്ലാതെ. പള്ളി, മലയാളി അസോസിയേഷന്‍, മലയാളം സാഹിത്യ ഗ്രൂപുക്ല്‍ -ഇവിടെ എല്ലാം ഇവയെ കാണാം.
Alert 2020-02-21 08:58:29
All malayaalee Trumpens will be beaten up one day like what we see in news. 'What's spreading faster than coronavirus in the US? Racist assaults and ignorant attacks against Asians" . If it is coronavirus now, it will be something else tomorrow. Your idiotic loyalty will not protect you. And, it will start in Houston and Dallas. Because the morons (couple of them) live in here are absolutely brain dead spreading fake news. Get out and vote. Vote all Republicans who sought refuge under the most racist President and try to grab power. These people are not courageous or don't have any ethics in life. They just want power, money and fame. They don't have any commitment to anyone. They are crooks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക