Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

Published on 21 February, 2020
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
ഫ്ളോറിഡ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ (2020-2022) പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നില്‍ക്കുന്നതും, നിരവധി സംഘടനകകളിലൂടെയും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ബിനു ചിലമ്പത്ത് പ്രസിഡന്റായി ഇരുപത്തിയൊന്നംഗ കമ്മിറ്റിയാണ് അധികാരമേറ്റത് . കോണ്‍ഗ്രസ്സ് നേതാവും എം.എല്‍ എയുമായ വി ടി ബലറാം ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു .

ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും സ്വന്തം ഐഡിന്റിറ്റിറ്റി മതാടിസ്ഥാനത്തില്‍ സ്വയം തെളിയിക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഭാരതീയര്‍. ഇന്ത്യയെ സ്‌നേഹിക്കുകയും ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് .രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന നരേന്ദ്രമോദിയുടെ പൗരത്വ നിയമത്തിനെതിരെ ഓരോ കോണ്‍ഗ്രസുകാരനും ലോകത്തെവിടെയായാലും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു .

ഫ്‌ളോറിഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സമൂഹത്തിന്റെ പിന്തുണയും, സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ബിനു ചിലമ്പത്ത് അഭ്യര്‍ത്ഥിച്ചു .

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്: ശ്രീമതി: ബിനു ചിലമ്പത്ത്; വൈസ് പ്രസിഡന്റ്: സജിജോണ്‍; സെക്രട്ടറി : എബിആനന്ദ്; ജോ : സെക്രട്ടറി:മാത്തുക്കുട്ടിട്രഷറാര്‍: ബിനു പാപ്പച്ചന്‍; തുമ്പമണ്‍; ജോ. ട്രഷറാര്‍; ശ്രീമതി: ഷീലജോസ്
ആര്‍.വി .പി : സേവിമാത്യു
ഡോ: മാമ്മന്‍.സി .ജേക്കബ് (നാഷണല്‍ കമ്മിറ്റിവൈസ്പ്രസിഡന്റ്)
ചെയര്‍മാന്‍: അസ്സീസ്സി നടയില്‍
ജോര്‍ജ് കൊരുത്, ഡോ. സാജന്‍ കുര്യന്‍(നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ )

ചാപ്റ്റര്‍ കമ്മിറ്റിഅംഗങ്ങള്‍
=================
1. ജോയ് കുറ്റിയാനി
2. സജി സഖറിയാസ്
3. ജോര്‍ജിവര്‍ഗീസ്
4. ബാബു കല്ലിടുക്കില്‍
5. ജോര്‍ജ് മാലിയില്‍
6. ബേബിവര്‍ക്കിസി.പി.എ
7. ജെയിന്‍ വാത്യേലി
8. ഷിബു ജോസഫ്
9. ഡോ: സുനില്‍കുമാര്‍
10. ലൂക്കോസ് പൈനുങ്കല്‍
11. മനോജ് ജോര്‍ജ്
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
VJ Kumr 2020-02-21 23:06:09
Ha ha ! All are one from ONE AREA/മതമ to support ITALIAN Maathamma's one family Congress followers. Already brocken Congress. ആങ്ങള ചത്താലും വെണ്ടൂല , നാത്തൂൻറ്റ കരച്ചിൽ കേട്ടാൽ മതി . മനുക്ഷ്യന് നാണം ഇല്ലേലെന്തുചെയ്യാന ????
VJ Kumr 2020-02-21 23:26:24
ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്ന്, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും ആരോപണം Read more: https://www.emalayalee.com/varthaFull.php?newsId=205378
hater 2020-02-22 00:21:12
Sonia hater; Rahul hater; christian hater; even gandhi hater
അമേരിക്കൻ മൊല്ലാക്ക 2020-02-22 07:36:09
ഹോ ഹോ, ഇന്ത്യയിൽ ഇല്ലല്ലോ ഇത്രയും പാരവാഹികൾ കോൺഗ്രസിന്. അമേരിക്കയിൽ കോൺഗ്രസിന്റെ ഒരു വളർച്ചയേ? പക്ഷേ എന്ത് ചെയ്യാം ഫോട്ടോയിൽ കാണുന്ന മുഴുവൻ പേരും അമേരിക്കൻ സിറ്റിസെനാ. ഇവരേയും കൊണ്ട്‌ കോൺഗ്രസ് മദാമ്മക്കെന്തു പ്രയോജനം?
മൂന്നാമത്തെ ബീബി 2020-02-22 08:58:08
ഇങ്ങള് ഞമ്മടെ മൊല്ലാക്ക അല്ല . ഞമ്മടെ മൊല്ലാക്ക കടുക്കാ ബെള്ളം കുടിച്ചു കിടപ്പാ. മൊഞ്ചുള്ള കൈകൊണ്ട് ഞാൻ കൊടുത്തപ്പോൾ മുഴുവനും ബലിച്ചു കുടിച്ചു . ഒരു ഭാഗം മാത്രം പൊങ്ങരുതെന്നേ ഞാൻ ബിജാരിച്ചുള്ളു . ഇപ്പൊ ശരീരം മുഴുവനും പൊങ്ങണില്ല
Chanakyan, USA 2020-02-22 09:57:00
ഞാൻ ചാണക്യൻ. എന്താ മൊല്ലാക്കയുടെ ഭാഷയിൽ ഒരു വ്യതാസം. ഇത്തരം പേര് വച്ച് എഴുതുമ്പോൾ ആര് ആരാണെന്നു എങ്ങനെ അറിയാം. എനിക്ക് പേടി ചാണക്യൻ എന്ന പേരിലും ആരെങ്കിലും വരുമോ? ഈ ഒളിച്ചിരുന്നു അമ്പെയ്താൽ ഉള്ള ഒരു ദോഷം.
ഹനുമാൻ സേന 2020-02-22 11:03:11
മിസ്റ്റർ വി.ജെ.കുമാർ താങ്കളുടെ പാർട്ടിക്ക് ഒരിക്കൽ രണ്ടു പാർലമെന്റ് മെമ്പർമാരെക്കൊണ്ടു തൃപ്‌തിപ്പെടേണ്ട അവസ്ഥ വന്നിരുന്ന കാര്യം മറക്കരുത്. ഇന്ത്യയിൽ മൊത്തം വോട്ടർമാരിൽ ഇന്നും കോൺഗ്രസ്സ് മുമ്പിൽ നിൽക്കുന്നു. താങ്കളുടെ സമുദായത്തിൽ ഉള്ള ഈഴവരിൽ ആരെങ്കിലും കേന്ദ്ര മന്ത്രിസഭയിലുണ്ടോ? വയലാർ രവി കോൺഗ്രസ് മന്ത്രിസഭയിൽ ഉള്ള കാര്യം മറക്കേണ്ട. ഒരു ദളിതനെ പോലും കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കിൽ കാണുന്നില്ല. പിന്നെ എന്ത് ഹിന്ദുത്വ! ഇവരെ ഹനുമാൻ സേനയെന്നും വിളിക്കാറുണ്ട്. ഈ ഭീകരന്മാർ ഉറങ്ങുമ്പോൾ നല്ലവർ! ഉണരുമ്പോൾ ദളിതരുടെയും മുസ്ലിമുകളുടെയും തലവെട്ടലും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക